ഉറക്കമില്ലായ്മ നിങ്ങളിലെ ഒരു പ്രശ്നമാണോ? എന്നാൽ അതിന്റെ ചികിത്സ ഇവിടെയുണ്ട്.കണ്ടു നോക്കൂ.

നാം എല്ലാവരും ഉറക്കം ഇഷ്ടപ്പെടുന്നവരാണ്.ഉറങ്ങുമ്പോഴാണ് നമ്മുടെ ശരീരവും മനസ്സും റിലാക്സ് ചെയ്യുന്നത്. ഒരു ദിവസത്തെ എല്ലാ ജോലികളും കർത്തവ്യങ്ങളും കഴിഞ്ഞ് നാം റസ്റ്റ് എടുക്കുന്ന ഒരു സമയമാണ് നമ്മുടെ ഉറക്കത്തിന്റെ സമയം. അതിനാൽ തന്നെ ഉറക്കത്തിന് ജീവിതത്തിൽ നല്ലൊരു പ്രാധാന്യമുണ്ട്.നല്ല രീതിയിൽ ഉറങ്ങിയില്ലെങ്കിൽ അത് നമുക്ക് ഉന്മേഷക്കുറവ് വരുത്തുന്നു. അതുപോലെതന്നെ ഉറക്കം തൂങ്ങൽ ഒരു മൂഡി അവസ്ഥ എന്നിവയിലേക്ക് എത്തുന്നു.

ഉറക്കമില്ലായ്മ നമ്മളിലെ ജീവിതശൈലി രോഗങ്ങളെ പിറവിയെടുക്കുന്നതിന് ഒരു കാരണമാകുന്നു.അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്കും ഈ ഉറക്കക്കുറവ് ബാധിക്കുന്നു. അതിനാൽ തന്നെ ശരിയായ ഉറക്കം നാമോരോരുത്തർക്കും അനിവാര്യമാണ്. ഉറങ്ങുന്ന സമയത്താണ് നമ്മുടെ നമ്മളിലെ ഓർമ്മക്കുറവ് പ്രവർത്തിക്കുന്നത്. നാമോരോരുത്തർക്കം സുഖമായ ഉറക്കം കിട്ടാനുള്ള ഒരു റെമഡിയാണ് നാം ഇതിൽ കാണുന്നത്.

ഇത്തരത്തിൽ നല്ലൊരു ഉറക്കം കിട്ടുന്നതിനുവേണ്ടി വൈകിട്ടുള്ള ചായ കാപ്പി തുടങ്ങി ഉത്തേജിപ്പിക്കാൻ തരത്തിലുള്ള അവോയിഡ് ചെയ്യുകയാണ് വേണ്ടത്. അതുപോലെ വൈകിട്ടുള്ള സമയങ്ങളിൽ നല്ല വെളിച്ചത്തിൽ നിന്ന് മാറി ഡിം ലൈറ്റിലേക്ക് പോകുക സ്ക്രീനിലേക്ക് നോക്കുന്നത് അവോയ്ഡ് ചെയ്യുക ഉറങ്ങുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ കുളിച്ച് ചില രീതിയിൽ പാല് കഴിക്കുക എന്നിവയിലൂടെ ഒക്കെ നമുക്ക് ഉറക്കത്തെ ശരിയായ സമയത്ത് തന്നെ കൊണ്ടുവരാൻ സാധിക്കും.

അതുപോലെതന്നെ രാവിലെയുള്ള ഇളം വെയിൽ കൊള്ളുന്നത് വഴി ഉറക്കത്തെ ഉണ്ടാക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ ഇത് സഹായിക്കും. ജീവിതത്തിൽ ഓരോ കാര്യങ്ങൾക്കും നല്ലൊരു ചിട്ട ക്രമീകരിച്ചു പോകുകയാണെങ്കിൽ ഉറക്കമില്ലായ്മ ഒരു പരിധി വരെ നമുക്ക് തടയാനാകും. ഉറക്കത്തെ തടയുന്ന ഒന്നാണ് കൂർക്കം വലി. ഇതൊരു രോഗാവസ്ഥയാണ് ഇതിനെ ശരിയായ രീതിയിൽ ചികിത്സിക്കുന്നത് വഴി ഉറക്കമില്ലായ്മ യിൽ നിന്ന് നമുക്ക് മുക്തി നേടാം.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *