ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുഴി നഖം പോലുള്ള പ്രശ്നങ്ങളെ പറ്റിയാണ്. നിരവധി ആളുകളെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ഇത്. നിരവധി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുഴിനഖം. സാധാരണ സ്ത്രീകൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഇതു മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. എപ്പോഴും അടുക്കളയിൽ ജോലിയിൽ ഏർപ്പെടുന്നവരാണ് സ്ത്രീകൾ. ഇവർ ജോലി ചെയ്യുന്ന സമയത്ത് എപ്പോഴും കൈ നനയുകയും ഇത് മാറാതിരിക്കുകയും ചെയ്യുന്നു.
എന്തെല്ലാം മരുന്ന് ചെയ്താലും വീണ്ടും കൈ നനയുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ മാറാതെ തന്നെ നിലനിൽക്കുന്നു. വീണ്ടും ഇത്തരത്തിലുള്ള പഴുപ്പ് വേദനയെല്ലാം ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇനി എത്ര വലിയ ബുദ്ധിമുട്ടുമുള്ള കുഴിനഖം ആണെങ്കിലും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന വളരെ എഫക്റ്റവ് ആയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടു മുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു റെമഡി ആണ് ഇത്. ഇതിന് പ്രധാനമായും ആവശ്യമുള്ളതു മുറി കൂട്ടിയാണ്.
ഈയൊരു സസ്യം നമ്മുടെ ശരീരത്തിലുള്ള മുറിവുകൾ ഉണക്കിയെടുക്കാൻ സഹായിക്കുകയും വേദനസംഹാരി ആയിട്ടുള്ള ഒരു ചെടിയാണ് ഇത്. നമ്മുടെ നിത്യ ജീവിതത്തിൽ തന്നെ ഒരുപാട് ഉപയോഗങ്ങൾ ഇതിലുണ്ട്. ഈ ഒരു പ്ലാന്റിനെ പറ്റി വിശദമായ വിവരങ്ങൾ താഴെ പറയുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മുറികൂട്ടി കുറച്ച് ഇലകൾ എടുത്ത് വെക്കുക. ഇത് കയ്യിലിട്ട് നന്നായി തിരുമ്മി കഴിയുമ്പോൾ ഇതിനുള്ളിൽ നിന്ന് പർപ്പിൾ കളറിൽ നീര് വരുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങൾ മായി പങ്കുവെക്കുന്നത്.
സാധാരണ നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖത്തിലെ നിറ വ്യത്യാസം അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവയെല്ലാം തന്നെ കുഴി നഖത്തിന്റെ ലക്ഷണമായി കാണാം. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ ഇറുക്കിയ ചെരിപ്പുകൾ ഷൂസ് ധരിക്കുന്നത് ഇതിന് കാരണമാണ്. കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം തന്നെ പഴുപ്പും അണുപാതയും പൂപ്പൽ ബാധയും ഉണ്ടാകാം. ഇത് എങ്ങനെ മാറ്റി എടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena