ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന നെഞ്ച് വേദനയെ തിരിച്ചറിയാനായി ഇത്തരം കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ. ഇതാരും കാണാതെ പോകരുതേ…| How to prevent heart attack

ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന നെഞ്ച് വേദന

ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന നെഞ്ച് വേദന ഇന്ന് നമ്മുടെ മരണ കാരണങ്ങളിൽ ആദ്യത്തെ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു രോഗമാണ് ഹാർട്ട് അറ്റാക്ക്. ഒട്ടനവധി ആളുകളാണ് ദിനംപ്രതി ഹാർട്ട് അറ്റാക്കിന് കീഴടങ്ങി മരണം കൈവരിക്കുന്നത്. ഹൃദയo നമ്മുടെ ജീവനെ പിടിച്ചുനിർത്തുന്ന ഒരു അവയവമാണ്. ഹൃദയത്തിന്റെ പ്രവർത്തനം എന്ന് പറയുന്നത് എല്ലാ അവയവങ്ങളിലേക്കും രക്തത്തെ പമ്പ് ചെയ്യുക എന്നതാണ്. ഇത്തരത്തിൽ രക്തത്തെ പമ്പ് ചെയ്യുന്നതിനെ ഓക്സിജനും പോഷകങ്ങളും വേണ്ടതായി വരുന്നു.

ഹൃദയത്തിന്റെ പുറംഭാഗങ്ങളിൽ കാണുന്ന രക്ത ധമനികളിലൂടെയാണ് ഹൃദയത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നത്. ഇത്തരത്തിൽ ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം പല കാരണത്താൽ തടസ്സപ്പെടുന്നു. അത്തരത്തിലാണ് ഹാർട്ട് അറ്റാക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇതെന്റെ പ്രധാന കാരണം എന്ന് പറയുന്നത് രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആണ്. ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ ലക്ഷണങ്ങൾ പലതാണ് ഓരോരുത്തരിലും കാണുന്നത്.

നെഞ്ചുവേദനയാണ് ഹാർട്ടറ്റാട്ടിന്റെ പ്രധാന ലക്ഷണം. ഇത് 90% ആളുകളെ നിസ്സാരമായുള്ള നെഞ്ചുവേദന ആയിട്ടാണ് കാണപ്പെടുന്നത്. അതിനാൽ തന്നെ ഇത് ഹാർട്ട് അറ്റാക്ക് ആണെന്ന് തിരിച്ചറിയാതെ പോകാം. നെഞ്ചുവേദനയ്ക്കൊപ്പം ചിലവർക്ക് നെഞ്ച് എരിച്ചലും പുകച്ചിലുമായി തോന്നാം. അതിനാൽ തന്നെ കൊളസ്ട്രോൾ ഷുഗർ രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള രോഗാവസ്ഥകൾ ഉള്ള വ്യക്തികൾ ആണെങ്കിൽ ഇത്തരത്തിൽ.

അകാരണമായി ഉണ്ടാകുന്ന നെഞ്ച് വേദനകളെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ നെഞ്ചിൽ ഉണ്ടാക്കുന്ന വേദനകൾ ചിലർക്ക് രണ്ട് കൈകളിലേക്കും വ്യാപിക്കാം. മറ്റു ചിലർക്ക് കഴുത്തിന്റെ ഭാഗത്തേക്കും താളിയുടെ ഭാഗത്തേക്കും വ്യാപിക്കുന്നതായി കാണാം. ചിലവർക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ ഒരു തരത്തിലുള്ള ലക്ഷണങ്ങളും കാണാറില്ല. അത്തരം ഹാർട്ടറ്റാക്കുകളെ സൈലന്റ് അറ്റാക്ക് എന്നും പറയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

2 thoughts on “ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന നെഞ്ച് വേദനയെ തിരിച്ചറിയാനായി ഇത്തരം കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ. ഇതാരും കാണാതെ പോകരുതേ…| How to prevent heart attack

Leave a Reply

Your email address will not be published. Required fields are marked *