ഒട്ടനവധി ഔഷധസസ്യങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. പ്രകൃതിയുടെ വരദാനമാണ് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ എല്ലാം. അതിൽ ഗുണമേന്മയിൽ എന്നും മുൻപിൽ നിൽക്കുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. എനിക്ക് രണ്ടു വിധത്തിലാണ് കാണുന്നത് നീല നിറത്തിലും വെളുപ്പ് നിറത്തിലും. ഈ എരുക്ക് ശാരീരിക വേദന കളെ മുഴുവൻ അകറ്റുന്നതിൽ എന്നും.
മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. എരിക്കിന്റെ ഇലയും പൂവും തണ്ടും വേരും എല്ലാം ഔഷധ ഗുണത്താൽ നിറഞ്ഞതാണ്. യാതൊരുവിധത്തിലുള്ള പരിചരണങ്ങൾ ഇല്ലാതെ തന്നെ ഈ സസ്യം വളരും എന്നതാണ് ഇതിന്റെ സവിശേഷത. എരിക്കിന്റെ ഇല വേദനയുള്ള ഭാഗത്ത് കിഴിയായി പിടിക്കാവുന്നതാണ്. വേദനസംഹാരി യെക്കാൾ കൂടുതൽ ആയി വേദന മാറി കിടക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ ഇതിന്റെ ഇല ഷുഗർ കുറയ്ക്കുന്നതിന് സഹായകരമാണ്.
രാത്രി ഉറങ്ങുമ്പോൾ സോക്സിനുള്ളിൽ ഇതിന്റെ ഇല വെച്ച് ഉറങ്ങുന്നത് വഴി ഷുഗർ കുറയും. കൂടാതെ ഉപ്പൂറ്റി വേദനയ്ക്കും എരിക്കിന്റെ ഇല വളരെ ഫലപ്രദമാണ്. എരിക്കിന്റെ ഇല വാട്ടി അത് ഉപ്പൂറ്റിയിൽ വെച്ച് കെട്ടുന്നത് വഴി ഉപ്പൂറ്റി വേദന പൂർണമായിത്തന്നെ ഇല്ലാതാകുന്നു. കൂടാതെ ഇതിന്റെ ഇല ഉപ്പു കൂട്ടി അരച്ച് മുട്ടുവേദന ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കുന്നത് വഴി മുട്ട് വേദന അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
ഇലയോടൊപ്പം തന്നെ ഈ ഇലയുടെ പശയും ഔഷധമാണ്. അരിമ്പാറ പാലുണ്ണി എന്നിവ നിക്കുന്നതിന് ഇതിന്റെ പശ ഒറ്റിക്കുന്നത് വഴി സാധിക്കുന്നു. കൂടാതെ നീർവീക്കങ്ങളെ തടയുന്നതിനും ഇത് സഹായകരമാണ്. തിളപ്പിച്ച വെള്ളം കാലിൽ പിടിക്കുന്നത് വഴി നീർവിക്കങ്ങൾ തടയുകയും ഈ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വഴി ശാരീരിക വേദനകൾ അകലുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.