മുടികൊഴിച്ചിലിനായി ഇനി എണ്ണകൾ ഉണ്ടാക്കി പരീക്ഷിക്കേണ്ട. മുടികൾ തഴച്ചു വളരാൻ ഇനി ഈ എണ്ണ മതി. കണ്ടു നോക്കൂ.

ഇന്നത്തെ കാലത്ത് നമ്മുടെ മുടികൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സൗന്ദര്യത്തെയും അതുപോലെ തന്നെ ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു അവസ്ഥയാണ് മുടികൾ നേരിടുന്നത്. മുടികൊഴിച്ചിൽ താരൻ അകാലനര മുടികൾ പൊട്ടിപ്പോവുക എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ മുടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ആയിട്ടുള്ളത്.

ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളിലും മുടികൊഴിച്ചിലിനും താരനും മറ്റു പ്രശ്നങ്ങളും കാരണമാകുന്നത് അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതാണ്. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ ഓയിലുകളും ഹെയർ ഷാമ്പുകളും ഹെയർ പാക്കുകളും എല്ലാം അപ്ലൈ ചെയ്യുന്നത് വഴി അവയുടെ കെമിക്കലുകൾ തലയോട്ടിയിൽ ആഴ്ന്നിറങ്ങി അവിടുത്തെ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ഇത്തരത്തിലുള്ളപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മറ്റു ചിലവർക്ക് കുടൽ സംബന്ധമായി.

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തലയിലെ മുടികൊഴിച്ചിൽ ആയും താരനായും എല്ലാം പ്രത്യക്ഷപ്പെടുന്നു. കൂടാതെ തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്കും മുടികൊഴിച്ചിൽ അതിന്റെ ലക്ഷണമായിത്തന്നെ കാണാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറി കടക്കുന്നതിനു വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം ഉപയോഗിക്കാറുണ്ട്.

ഇവയെല്ലാം നമുക്ക് വിചാരിച്ചത്ര ഗുണഫലങ്ങൾ തരാറില്ല. എന്നാൽ നമ്മുടെ മുടികൾ നേരിടുന്ന താരൻ മുടികൊഴിച്ചിൽ അകാലനര എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹെയർ ഓയിലാണ് ഇതിൽ കാണുന്നത്. നാച്ചുറൽ ഷുവർ ജോഖ് ടെയിൽ എന്ന ഓയിലാണ് ഇത്. ഇതിൽ ബ്രഹ്മി കറിവേപ്പില ഉള്ളിയുടെ നീര് എന്നിങ്ങനെയുള്ള നാച്ചുറൽ ആയിട്ടുള്ള ഐറ്റംസ് വച്ചിട്ടാണ് ഈ ഒരു ഓയിൽ നിർമ്മിച്ചിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.