ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും പലതരത്തിലുള്ള അസുഖങ്ങളുടെ ലക്ഷണമായി കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാൽസ്യം കുറഞ്ഞു പോയാൽ മസിൽ പിടുത്തം ഉണ്ടാകും എന്നത് വാസ്തവ മാണ്. പലതരത്തിലുള്ള വേദനകൾ ക്ഷീണം എല്ലുകൾക്കും പല്ലുകൾക്കും ഉണ്ടാകുന്ന കേടുപാടുകൾ അസുഖങ്ങൾ തുടങ്ങിയവയെല്ലാം നമുക്ക് അറിയാവുന്നവയാണ്.
എന്നാൽ കാൽസ്യം കുറഞ്ഞു പോയാൽ തുടർച്ചയായി ചുമ ഉണ്ടാകും. ഉറക്കം കുറഞ്ഞു പോകും ഉറക്കത്തിൽ ഉണ്ടാകുന്ന ഡീപ് സ്ലീപ് കുറഞ്ഞു പോവുകയും ചെയും. കാൽസ്യം കുറഞ്ഞു പോകുന്നത് മൂലം സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇറെഗുലർ ഹാർട്ട് ബീറ്റ് കാണാത്തത് കണ്ടു എന്ന് തോന്നൽ കേൾക്കാത്ത കേട്ടു എന്ന് തോന്നിപ്പിക്കുകയും ചെയ്യും.
നഖങ്ങൾ പൊട്ടി പോവുകയും മുടിയുടെ ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാൻ മരണമാവുകയും ചെയ്യും. കാൽസ്യം വൈറ്റമിൻ ഡി 3 തമ്മിലുള്ള ബന്ധം എന്താണ്. ഇത് കൂടുതലായി ലഭിക്കാൻ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇമ്മ്യൂണിറ്റി കുറഞ്ഞു പോകുന്നത് വഴി പല തരത്തിലുള്ള പ്രശ്നങ്ങളും കൂടി വരുന്നത് കാണാൻ കഴിയും.
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മൂലം ചെറിയ തട്ടല് മുട്ടലും ഉണ്ടായാൽ തന്നെ എല്ല് പൊട്ടിപ്പോകുന്ന അവസ്ഥ പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായേക്കാം. ഇത് ജനിതകമായ തകരാറുകൾ മൂലവും ഹോർമോൺ പ്രശ്നങ്ങൾ മൂലവും ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. ഇത് എങ്ങനെ നേരത്തെ തിരിച്ചറിയാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.