നടുവേദനകളുടെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാനഷ്ടം ആയിരിക്കും ഫലം.

ഇന്ന് സർവ്വസാധാരണമായി തന്നെ ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്ന ഒരു ശാരീരിക വേദനയാണ് നടുവേദന. ശാരീരിക വേദനയിൽ തന്നെ അസഹനീയമായ വേദനയാണ് ഈ നടുവേദന. ആദ്യ കാലഘട്ടങ്ങളിൽ പ്രായമാകുമ്പോൾ ആണ് ഇത്തരത്തിൽ നടുവേദനകൾ ആരംഭിക്കാറുള്ളത്. എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ വഴി ചെറുപ്പക്കാരിൽ പോലും ഇത്തരത്തിൽ നടുവേദനകൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്നു.

പണ്ടുകാലങ്ങളിൽ കായിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുമ്പോഴാണ് നടുവേദന ഉണ്ടായിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികളിൽ ഏർപ്പെടുന്നത് കൊണ്ടും അധികനേരം കുത്തിയിരുന്ന് സോഷ്യൽ മീഡിയയിൽ ഏർപ്പെടുന്നത് കൊണ്ടും എല്ലാമാണ് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത്. അതുപോലെ തന്നെ കുമ്പിട്ട് വന്നിട്ടുള്ള ജോലികൾ ചെയ്യുന്നത് വഴിയും നട്ടെല്ലിന് ഉണ്ടായിട്ടുള്ള എന്തെങ്കിലും ഇഞ്ചുറികൾ വഴിയും അടിക്കടി പ്രസവം ഉണ്ടായിട്ടുള്ളവരിലും.

ഇത്തരത്തിൽ നടുവേദനകൾ കാണുന്നു. നടുവേദനകൾ രണ്ടുവിധത്തിലാണ് ഉള്ളത്. നടുവിനെ മാത്രമുള്ള വേദനയും മറ്റൊന്ന് നടുവിൽ വേദനയോടൊപ്പം തന്നെ കാലിലേക്ക് വേദന വ്യാപിക്കുന്നതും. ഇത്തരത്തിലുള്ള നടുവേദനകൾക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. നട്ടെല്ലിന്റെ കശേരുകൾക്കിടയിലുള്ള ഡിസ്കിൽ എന്തെങ്കിലും തരത്തിലുള്ള അകൽച്ചയോ തേയ്മാനവോ ഇഞ്ചുറികളോ മറ്റോ ഉണ്ടാകുകയാണെങ്കിൽ നടുവേദന ഉണ്ടാകുന്നു.

ഇത്തരത്തിലുള്ള ഈ ഡിസ്ക്കുകളുടെ തേയ്മാനം ചെറുപ്പത്തിൽ തന്നെ തുടങ്ങും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തിൽ ചിലവരിൽ ഡിസ്ക് തന്നെ പെയിൻഫുള്ളായി തീരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴെല്ലാം നടുവിന്റെ ഭാഗത്തായി നല്ല വേദന ഉണ്ടാകുന്നു. നടുവിൽ വേദന ഉണ്ടായാലും അത് കാലിലേക്ക് ഇറങ്ങുകയില്ല. തുടർന്ന് വീഡിയോ കാണുക.