കരിഞ്ജീരകത്തിന്റെ അറിയാതെ പോയ ഗുണങ്ങൾ..!! ഈ കാര്യങ്ങൾ ഒന്നും ഇതുവരെ അറിഞ്ഞില്ലേ…| Black Seed Health Benifits

പണ്ടുകാലം മുതലേ പ്രായമായവർ ഉപയോഗിച്ചു വരുന്ന ഒന്നാണ് കരി ജീരകം നിരവധി ആരോഗ്യഗുണങ്ങൾ കരിംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കരിഞ്ചീരകത്തെ കുറിച്ചാണ്. ഇത് നിത്യവും കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആരോഗ്യപരമായ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. കരി ജീരകം ഇട്ട് എണ്ണ കാച്ചി തലയിൽ തേക്കുന്നത് പലരും ചെയ്യുന്ന ഒരു കാര്യമാണ്. ഇതു മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒരു കാര്യമാണ്.

കരിഞ്ചീരകത്തിന് നാം അത്ര വലിയ പ്രാധാന്യം നൽകുന്നില്ല എങ്കിൽ പോലും ഇത് ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് വളരെ മികച്ചതാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. പ്രമേഹരോഗികൾക്ക് ഇതിന്റെ ഓയിൽ ഉപയോഗിക്കണത് വളരെയധികം നല്ലതാണ്. ഇതിന്റെ ഓയിൽ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നതു പ്രമേഹത്തിന് വളരെ നല്ലതാണ്. ഹൃദയ പ്രശ്നങ്ങൾക്ക് നല്ല ഒരു മരുന്ന് കൂടിയാണ് ഇത്. പൊളി മോണോ അപൂരിത ഫാറ്റി ആസിഡ്.

അടങ്ങിയതിനാൽ നല്ല കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിലൂടെ കരിഞ്ചീരകം ഹൃദയപ്രശ്നങ്ങൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. ശരീരത്തിന്റെ രൂപങ്ങൾക്കെതിരെ ആയിട്ടുള്ള പ്രതിരോധശേഷി നെൽകാൻ തേനും കരിഞ്ചീരകം ഓയിലും നല്ലൊരു കോമ്പിനേഷനാണ്. ഇതിൽ ധാരാളമായി ആന്റി ഓസിഡന്റ് അടങ്ങിയിട്ടുണ്ട്. കരിഞ്ചീരകം ടോൺസിൽ തൊണ്ട വീക്കം.

എന്നിവയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു കൂടിയാണിത്. ഇത് ഓർമ്മശക്തിക്ക് അതുപോലെതന്നെ ബുദ്ധിശക്തിക്കും വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ഇത് പാർക്കിസൺസ് ഡിമേൻഷ്യ രോഗങ്ങളിൽ ന്യൂറോണകളിൽ വിഷമുക്തമായി സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചർമ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് മുടി കറുക്കാനും മുടി വളരാനും എല്ലാം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *