കൈകളിലെ തരിപ്പും മരവിപ്പും നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Carpal tunnel syndrome symptoms

carpal tunnel syndrome symptoms : വേദനകൾ പൊതുവേ നാം അനുഭവിക്കുന്നവരാണ്. അതിൽ വളരെയധികം ആളുകൾ കൈകളിലെ വേദനകൾക്ക് ചികിത്സ തേടാറുണ്ട്. ചിലവർക്ക് കൈപ്പത്തിയിലെ വേദനയ്ക്ക് ഒപ്പം തന്നെ മരവിപ്പും പുകച്ചിലും തരിപ്പും എല്ലാം ഉണ്ടാകുന്നു. പല കാരണങ്ങളാൽ ഇത്തരത്തിൽ ഉണ്ടാകാമെങ്കിലും ഇതിന്റെ ഒരു കാരണമാണ് കാർപ്പൽ തണൽ സിൻഡ്രോം എന്നത്. അമിതമായ ഷുഗർ ഉള്ളവരെ ഇത്തരത്തിൽ കൈകളിൽ തരിപ്പും മരവിപ്പും കാണാം.

എന്നാൽ അതിൽ നിന്നല്ല വ്യത്യസ്തമായി ജോലികൾ ചെയ്യാനോ ഒന്നും സാധിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇത്. ഇത് കൂടുതലായും ജീവശൈലി രോഗികളായ ഷുഗർ തൈറോയ്ഡ് എന്നിവ ഉള്ളവരിലാണ് കാണാറുള്ളത്. കൈത്തണ്ടയുടെ ഭാഗത്ത് കൂടെ ഞരമ്പുകൾ കടന്നുപോകുന്നത് ഒരു ടണലിലൂടെയാണ്. ചില സമയത്ത് ഈ ടണൽ വീർക്കുകയും അതിലൂടെ ഞരമ്പുകൾക്ക് ശരിയായ രീതിയിൽ രക്തത്തെ സംവഹിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

ഇതുമൂലം ആണ് ഇത്തരത്തിൽ കൈകളിൽ തരിപ്പും മരവിപ്പും വേദനയും കടച്ചിലും എല്ലാം ഉണ്ടാവുന്നത്. ഇത് കൂടുതലായും കൈ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കാണ് കണ്ടു വരാറുള്ളത്. അതിൽ സ്ത്രീകൾക്കാണ് ഇത് അധികമായി ഉണ്ടാകാറ്. അമിതമായി ഗ്രൈൻഡർ ഉപയോഗിച്ച് ജോലി ചെയ്യുന്ന വ്യക്തികൾ കമ്പ്യൂട്ടർ ജോലികൾ ചെയ്യുന്ന വ്യക്തികൾ അടുക്കളയിൽ പണിയെടുക്കുന്ന വീട്ടമ്മമാർ ഗർഭസ്ഥ അവസ്ഥയിലും.

പ്രസവാനന്തരാവസ്ഥ എന്നിവർക്കെല്ലാം ഈ രോഗം വരാം. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറുടെ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഡോക്ടറുടെ ഓ പി യിലൂടെ തന്നെ ഇത് തിരിച്ചറിയാൻ സാധിക്കും. ഈ ഒരു അവസ്ഥ ഗർഭിണികൾക്കും പ്രസവം കഴിഞ്ഞിട്ട് വരുന്ന സ്ത്രീകൾക്കും ഉണ്ടാകുമ്പോൾ ഒരു ആറ് മാസത്തിനു ശേഷം അവ നീങ്ങി പോകുന്നതായി കാണാം. തുടർന്ന് വീഡിയോ കാണുക.

One thought on “കൈകളിലെ തരിപ്പും മരവിപ്പും നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Carpal tunnel syndrome symptoms

Leave a Reply

Your email address will not be published. Required fields are marked *