Tonsil Stone Treatment : നമ്മുടെ ആഹാര ശീലത്തിലെ സ്ഥിര സാന്നിധ്യമാണ് ഇഞ്ചി.ഭക്ഷണപദാർത്ഥോടൊപ്പം തന്നെ നല്ലൊരു വീട്ടഔഷധവും ആണ് ഇഞ്ചി. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നത് ഈ ഇഞ്ചിക്ക് കഴിവുണ്ട്. ഇതിൽ ധാരാളമായി വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തിലെ രോഗപ്രതിരോധശേഷി ഉയർത്താൻ ഇതിൽ കവിഞ്ഞ് മറ്റൊന്നുമില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാം. ഇതിന് അല്പം എരിവുള്ളതിനാൽ നാം ആരുo.
ഇത് കഴിക്കാൻ താല്പര്യoകാണിക്കാറില്ല. എന്നാൽ ഇത് ദിവസവും ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തിക്കൊണ്ട് ഇതിന്റെ ഗുണം നമുക്ക് നേടാനാകും. നെഞ്ചുവേദന നെഞ്ചരിച്ചിൽ വയർ വീക്കം എന്നിവയ്ക്ക് വെള്ളം നല്ലൊരു ഒറ്റമൂലിയാണ്. അതുപോലെതന്നെ വയറു സംബന്ധമായ എല്ലാ രോഗാവസ്ഥകളെ ചെറുക്കുന്നതിനും നല്ല ബാക്ടീരിയയുടെ ഉത്പാദനം ഉണ്ടാകുന്നതിന് ഇഞ്ചി ഉപകാരപ്രദമാണ്.
കൂടാതെ ഇഞ്ചിക്ക് ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ എന്നിവയെ രക്തത്തിൽ നിന്ന് പൂർണമായി തുടച്ചുനീക്കാൻ കഴിവുണ്ട്. അതിനാൽ തന്നെ മറ്റ് അവയവങ്ങളുടെ പ്രവർത്തനം സുഖകരം ആക്കാനും ഇഞ്ചി സഹായിക്കും. ഇഞ്ചി ഇത് ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഒരു സന്ദർഭം എന്ന് പറയുന്നത് തൊണ്ടവേദന ചുമ പനി എന്നിവയാണ്. വിട്ടുമാറാത്ത തൊണ്ട വേദന ചുമ പനി എന്നിവയ്ക്ക്.
പണ്ടുകാലമുതലേ നാം ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി ചായ. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ഔഷധങ്ങൾ ഇത്തരത്തിലുള്ള രോഗങ്ങളെ ചെറുക്കുന്നതിന് പ്രയോജനകരമാണ്. അത്തരത്തിൽ ഇഞ്ചി ഉപയോഗിച്ച് ടോൺസിൽ സ്റ്റോൺ പുറന്തള്ളപ്പെടുന്ന ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. ടോൺസിൽ സ്റ്റോൺ പുറന്തള്ളോടൊപ്പം തന്നെ തൊണ്ടവേദന പൂർണമായിത്തന്നെ ഇതിന്റെ ഉപയോഗം വഴി ഇല്ലാതാകുന്നു. ഇതിൽ ഇഞ്ചിക്കൊപ്പം ചേർക്കുന്നത് ചെറുനാരങ്ങയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi