വയറ്റില് പുണ്ണ് ഈ രീതിയിൽ എല്ലാം അസ്വസ്ഥത ഉണ്ടാക്കും ഇനി ഇത് പൂർണമായി മാറ്റാം..!!|Ulcer home remedy malayalam

വൈറ്റിലുണ്ടാകുന്ന പുണ്ണ് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയ രീതിയിലുള്ള നിരവധി പ്രശ്നങ്ങൾ പലപ്പോഴും നാം നേരിടാറുണ്ട്. ഇത്തരം ശാരീരിക അസ്വസ്ഥതകൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. പലരോഗികളും പറയുന്ന ഒരു കാര്യമാണ് നെഞ്ചിരിച്ചിൽ ആണ് നെഞ്ചിനകത്ത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഛർദിക്കാൻ വരുന്ന പോലെ തോന്നൽ ഉണ്ടാവുക ഗ്യാസിന്റെ പ്രശ്നങ്ങളാണ്.

എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ. മലയാളികൾക്ക് ഇത് കേട്ട് പരിചയമില്ലാത്ത ഒന്നല്ല. എല്ലാവർക്കും സുപരിചിതമായ ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഗ്യാസ്ട്രിക് അൾസറിനെ പറ്റിയാണ്. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുണ്ണ്. വായിലെ മിനുസമായ ഭാഗങ്ങളിൽ ചെറിയ മുറിവുകൾ പോലെ കണ്ടുവരാറുണ്ട്. പലപ്പോഴും അസഹ്യമായി വേദന ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാറുണ്ട്.

ഈ രീതിയിൽ തന്നെ വയറിനകത്ത് ഇത്തരത്തിലുള്ള മുറിവുകളും പുണ്ണുകളും ഉണ്ടാകുന്നതിനെയാണ് ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത്. നമ്മുടെ വായിലും വയറിലും കവറിങ് പോലെയാണ് മ്യൂക്കസ് മെമ്പറയിൻ കാണുന്നത്. എന്നാൽ അതിനു മുറിവുകൾ ഉണ്ടാവുമ്പോഴാണ്. നെഞ്ചിരിചിൽ ബേണിങ് സെൻസേഷൻ ഉണ്ടാകുന്നത്. എന്താണ് ഇതിന് കാരണം. എങ്ങനെയുള്ള ആളുകളിലാണ് ഈ അസുഖം വരാനുള്ളത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

ചില ബാക്ടീരിയകളുടെ ഇൻഫെക്ഷൻ ഗ്യാസ്ട്രിക് അൾസറിനെ പ്രധാന കാരണമായി മാറുന്നത്. ഇത്തരം ബാക്ടീരിയകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അല്ലെങ്കിൽ മറ്റു രീതിയിലൂടെ ശരീരത്തിൽ എത്തുന്നു. അത് മ്യൂക്കസ് മെമ്പറായിന് ചില മുറിവുകളും കേടുപാടുകളും വരുത്തുമ്പോഴാണ് ഗ്യാസ്ട്രിക് അൾസർ ഉണ്ടാകുന്നത്. ഇതുപോലെ മറ്റൊന്നാണ് ഓവറായിട്ടുള്ള സ്‌ട്രെസ്‌. ഇത്തരം സന്ദർഭങ്ങളിൽ വയറിനുള്ളിലുള്ള എൻസൈം അതുപോലെ എച് സി എൽ പോലെയുള്ള ചില ആസിഡ് ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *