ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവയെ പൂർണ്ണമായി അലിയിച്ചു കളയാൻ ഇതിനെ ഉപയോഗിക്കാം. ഇതിന്റെ ഗുണങ്ങളെ ആരും കാണാതെ പോകരുതേ…| Fenugreek benefits for females

Fenugreek benefits for females

Fenugreek benefits for females : പ്രോട്ടീൻ ഫൈബർ റിച്ച് ആയിട്ടുള്ള ഒന്നാണ് ഉലുവ. വലിപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങൾ വളരെ വലുതാണ്. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഉലുവ നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളെ പൂർണമായി ഇല്ലാതാക്കാൻ ഉലുവ പൊടിച്ചു കഴിക്കുകയോ അല്ലെങ്കിൽ വെള്ളം തിളപ്പിച്ച് കഴിക്കുകയോ ചെയ്യാവുന്നതാണ്.

രക്തത്തിലെ കൊഴുപ്പുകൾ പൂർണമായി ഇല്ലാതാക്കാൻ ഇത് മാത്രം മതി. കൂടാതെ അമിതമായി ഷുഗറിനും രക്തസമ്മർദ്ദത്തിനും നിയന്ത്രിക്കാൻ ഇതിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ തൈറോയ്ഡ് എന്ന രോഗാവസ്ഥയ്ക്ക് കാരണമായ ഹോർമോണുകളുടെ വ്യതിയാനം ബാലൻസ് ചെയ്യുന്നതിന് ഇതിന് കഴിവുണ്ട്. അതിനാൽ തന്നെ തൈറോയ്ഡ് രോഗികൾക്ക് ദിവസവും കുടിക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് കൂടിയാണ് ഉലുവ വെള്ളം. കൂടാതെ പ്രസവാനന്തര ചികിത്സയിലെ ഒരു പ്രധാന ഘടകം കൂടിയാണ് ഇത്.

ഉലുവ കൊണ്ട് ഉണ്ട ഉണ്ടാക്കുകയോ അല്ലെങ്കിൽ ഉലുവ വെള്ളം കുടിക്കുകയോ ചെയ്യുന്നത് വഴി നടുവേദന പൂർണമായിത്തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഉലുവ വളരെ നല്ലതാണ്. ഇടതൂർന്ന മുടികൾ വളരുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും നീക്കുന്നതിനും ഉലുവ വെള്ളത്തിന് കഴിവുണ്ട്. ഉലുവ തലേദിവസം.

വെള്ളത്തിൽ കുതിർത്തു വച്ച് ആ വെള്ളവും ഉലുവയും ഒരുപോലെ നമുക്ക് കഴിക്കാവുന്നതാണ്. അതുപോലെതന്നെ ഉലുവ നല്ലവണ്ണം വറുത്ത് പൊടിച്ച് അതിൽ നിന്ന് അല്പം എടുത്ത് ചൂടുവെള്ളത്തിൽ കലക്കി ദിവസവും കുടിക്കാവുന്നതുമാണ്. ഇത് കിഡ്നിയുടെ പ്രവർത്തനത്തിനും ഹൃദയത്തിന്റെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനത്തിനും മികച്ചതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki

3 thoughts on “ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവയെ പൂർണ്ണമായി അലിയിച്ചു കളയാൻ ഇതിനെ ഉപയോഗിക്കാം. ഇതിന്റെ ഗുണങ്ങളെ ആരും കാണാതെ പോകരുതേ…| Fenugreek benefits for females

Leave a Reply

Your email address will not be published. Required fields are marked *