എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ഗ്യാസ് അടുപ്പ് ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ പാചകവാതകത്തിന് വളരെ ചെലവാണ്. ഇത്തരത്തിലുള്ള പാചകവാതകം ലഭിക്കാൻ സഹായിക്കുന്ന 18 മാർഗ്ഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞൽ ഒരു മാസം നിൽക്കുന്ന ഗ്യാസ് രണ്ടു മാസം വരെ നിൽക്കാനായി സഹായിക്കുന്നതാണ്.
ഇപ്പോൾ ഭക്ഷണം തയ്യാറാക്കാൻ ശ്രദ്ധിച്ചാൽ തന്നെ സ്റ്റവിനു മുകളിൽ വെച്ച് കഴിഞ്ഞാൽ തീ കുറയ്ക്കാനായി ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ ഗ്യാസ് ലാഭിക്കാൻ സാധിക്കുന്നതാണ്. ചെറിയ പാത്രമാണ് ചൂടാക്കാൻ വച്ചിട്ടുള്ളതെങ്കിൽ പാത്രത്തിന്റെ അടിയിൽ മാത്രം തീ വരുന്ന രീതിയിൽ തീ ചുരുക്കി വയ്ക്കുക. എന്ത് സാധനം പാചകം ചെയുക ആണെങ്കിലും ഇത് അടച്ചു വെച്ച ശേഷം പാചകം ചെയ്യാൻ ശ്രദ്ധിക്കുക.
ഇങ്ങനെ ചെയ്താൽ ഗ്യാസ് ലഭിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വെള്ളം തിളപ്പിക്കുകയാണെങ്കിൽ ഇത് നന്നായി അടച്ചു വയ്ക്കുക. വെള്ളം തിളപ്പിക്കുന്ന സമയത്ത് തുറന്നു വച്ച് ചൂടാക്കരുത്. ഇത് അടച്ചുവയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചൂടായി കിട്ടുന്നതാണ്. അതുകൊണ്ടുതന്നെ ഗ്യാസ് ലഭിക്കാം. അതുപോലെതന്നെ മൺപാത്രത്തിലാണ് പാചകം ചെയ്യുന്നത്.
എങ്കിൽ മണ് പാത്രം ചൂടായി കഴിഞ്ഞാൽ പിന്നീട് ഫ്ലയിം കുറച്ചു കൊടുക്കുക. ഇത് ചൂടായി കഴിഞ്ഞാൽ പിന്നീട് പെട്ടെന്ന് ചൂട് പോവില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗ്യാസ് നന്നായി ലാഭിക്കാൻ കഴിയുന്നതാണ്. അതുപോലെതന്നെ ഗ്യാസ് ബർണർ ഇടയ്ക്കിടെ ക്ലീൻ ചെയ്യുന്നത് വളരെ നല്ലതാണ്. ഭരണറിലേ തുളകൾ എപ്പോഴും തുറന്നിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണു. video credit : Vijaya Media