ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുഴുവൻ ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രതിരോധശേഷി വലിയ രീതിയിൽ വർദ്ധിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കും. നമ്മുടെ ചർമ്മത്തിനും നമ്മുടെ മുടിക്കും വലിയ രീതിയിൽ തന്നെ ഗുണം ചെയ്യുന്ന നല്ല ഒരു ഹെൽത്തി ഡ്രിങ്ക് ആണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഇത് നമ്മുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. അധികം ഇന്ഗ്രെഡിൻസ് ഇതിലേക്ക് ആവശ്യമായി വരുന്നില്ല.
അതുപോലെതന്നെ ഇതിൽ പഞ്ചസാരയും ശർക്കരയും ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. അല്ലാതെ തന്നെ നല്ല രുചിയോട് കൂടി കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ കുറച്ച് ഈന്തപ്പഴമാണ് ആവശ്യമുള്ളത്. അതുപോലെതന്നെ അത്യാവശ്യം വലുപ്പത്തിലുള്ള രണ്ട് കാരറ്റ് ഇതിലേക്ക് ആവശ്യമാണ്. അതുപോലെതന്നെ ഒരു ചെറുനാരങ്ങയും ഇതിലേക്ക് ആവശ്യമാണ്.
ഈന്തപ്പഴം അളവ് നല്ല ടേസ്റ്റ് അനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്നതാണ്. ആദ്യം തന്നെ കാരറ്റ് നല്ലപോലെ വാഷ് ചെയ്ത് എടുക്കുക. ഇത് തൊലി കളഞ്ഞ് നല്ലപോലെ കട്ട് ചെയ്ത് എടുക്കുക. ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞു വയ്ക്കുക. ഇത് രണ്ടും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് നല്ല രീതിയിൽ അടിച്ചെടുക്കുക. ആ പാകത്തിന് കുറച്ചു വെള്ളം മാത്രം ഒഴിച്ചു കൊടുത്താൽ മതിയാകും. ഇത് നല്ലതുപോലെ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക.
അതായത് ജ്യൂസിലേക്ക് ആവശ്യമുള്ള വെള്ളം ചേർക്കുക. ഇതെല്ലാം തന്നെ മൂന്നാല് ഗ്ലാസ്സിനുള്ള അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഒന്നുകൂടി നന്നായി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ഇൻഗ്രീഡിയന്റ് കൂടി ചേർക്കേണ്ടതുണ്ട് ചെറുനാരങ്ങയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പുളിയും മധുരവും ഉള്ള ഒരു ടേസ്റ്റി ജ്യൂസ് ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് കഴിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena