നാഡികളുടെ ബലക്കുറവിനെ പരിഹരിക്കാൻ ഇതൊരു തുള്ളി മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ധാരാളം സസ്യങ്ങളും മരങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. അവയിൽ തന്നെ ധാരാളം ഔഷധസസ്യങ്ങളും ഉണ്ട്. ഉത്തരത്തിലുള്ള ഔഷധസസ്യങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നു കയറുന്ന എല്ലാ രോഗങ്ങളെയും ചെറുക്കുവാൻ ശക്തിയുള്ളവയാണ്. അവയിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു ഔഷധസസ്യമാണ് വെറ്റില. വെറ്റില പണ്ടുകാല മുതലേ പല ആയുർവേദ കൂട്ടുകളിലെ നിറസാന്നിധ്യമാണ്. വെറ്റില കൂടുതലായും ഇന്നത്തെ സമൂഹം ഉപയോഗിക്കുന്നത് മുറിക്കുവാൻ ആണ്.

ഇതിൽ ധാരാളം ആന്റി ഓക്സൈഡുകളും വിറ്റാമിനുകളും പൊട്ടാസ്യം അയോഡിൻ എന്നിങ്ങനെയുള്ള മിനറൽസും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ ഉണർത്തുകയും മലബന്ധം നെഞ്ചരിച്ചിൽ പോലെയുള്ള അവസ്ഥകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വയറു വേദനകൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളായ ചുമ ജലദോഷം.

കഫക്കെട്ട് എന്നിവയെ കുറയ്ക്കാൻ ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ആന്റി ഫംഗസ് ആന്റിസെപ്റ്റിക് എന്നിങ്ങനെയുള്ള ഗുണങ്ങൾ അടങ്ങിയതിനാൽ ഇത് മുറിവുകളെ ഉണക്കുകയും ശരീരത്തിലെ അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ നാഡി ഞരമ്പുകളെ പോഷിപ്പിക്കുന്നു. അത്തരത്തിൽ നാഡീ ഞരമ്പുകളുടെ തളർച്ചയെ മാറ്റുന്നതിന്.

വെറ്റില ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് തുടർച്ചയായി കഴിക്കുകയാണെങ്കിൽ തളർന്നുകിടക്കുന്ന ഞരമ്പുകളും നാഡികളും എല്ലാം ബലപ്പെടുകയും പൂർവ്വ അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. അതിനായി ഇതിന്റെ നീരാണ് അത്യാവശ്യമായി വേണ്ടത്. വെറ്റിലയുടെ നീരിൽ അല്പം തേൻ ചേർത്ത് തുടർച്ചയായി കഴിക്കുകയാണ് വേണ്ടത്. പ്രകൃതിദത്തമായ രീതി ആയതിനാൽ തന്നെ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *