ജീവിതത്തിൽ ഒരിക്കലും ദഹനക്കേട് വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തേ മതിയാവൂ. ഇത് ആരും കാണാതെ പോകരുതേ…| Home remedies for indigestion

Home remedies for indigestion : കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ദഹനക്കേട്. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായി ദഹിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. ഇത് മൂലം ധാരാളം ബുദ്ധിമുട്ടുകൾ ഓരോ വ്യക്തികളിലും സൃഷ്ടിക്കാറുണ്ട്. മലവിസർജനം സാധ്യമാകാതെ വരിക നെഞ്ചുവേദന വയറുവേദന വയറു പിടുത്തം വയർ എച്ച് എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോരുത്തരിലും കാണുന്നത്. ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ തുടർച്ചയായി ഓരോരുത്തരും.

കാണുകയാണെങ്കിൽ അത് മറ്റു പല രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഒരു അനന്തരഫലമാണ് വയറിനുള്ളിൽ ഉണ്ടാകുന്ന അൾസറുകൾ. ഇത് പിന്നീട് ക്യാൻസറുകൾ ആകാനും സാധ്യത ഉള്ളവയാണ്. അതിനാൽ തന്നെ ദഹനം ശരിയായി നടക്കുന്നതിന് നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് നാം ആദ്യം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ ആയിരിക്കണം.

നാം ഉപയോഗിക്കേണ്ടത്. അതിൽ ഏതെങ്കിലും തരത്തിലുള്ള ഏറ്റക്കുണ്ടെങ്കിൽ അത് ഇത്തരത്തിലുള്ള ദഹനക്കേടിന് കാരണമാകുന്നു. അതോടൊപ്പം തന്നെ രാത്രിയിൽ ഭക്ഷണം ആറുമണി ഏഴുമണി ആ സമയങ്ങളിൽ കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. എന്നാൽ മാത്രമേ ഉറങ്ങുന്നതിനു മുൻപ് അദ്ദേഹം ശരിയായി നടക്കുകയുള്ളൂ. അതോടൊപ്പം അമിതമായി വെള്ളവും നാം കുടിക്കേണ്ടതാണ്. വെള്ളം നല്ലവണ്ണം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്.

അതോടൊപ്പം രാത്രിയിൽ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. കാരണം രാത്രിയിൽ ദഹനം മെല്ലെ ആണ് നടക്കുന്നത്. അതോടൊപ്പം തന്നെ ജ്യൂസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നു കഴിക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ ഇരുന്നു കഴിക്കുമ്പോൾ ദഹനം പെട്ടെന്ന് തന്നെ നടക്കും. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

2 thoughts on “ജീവിതത്തിൽ ഒരിക്കലും ദഹനക്കേട് വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തേ മതിയാവൂ. ഇത് ആരും കാണാതെ പോകരുതേ…| Home remedies for indigestion

Leave a Reply

Your email address will not be published. Required fields are marked *