പലപ്പോഴും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുമ്പോഴും ചിന്തിക്കാറുണ്ട് എന്തിന്റെ കുറവുമൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ ഏതു വൈറ്റമിൻ കുറവുമൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വൈറ്റമിൻ ഡി കുറവുമൂലം എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാകുന്നത്. അതുപോലെതന്നെ എങ്ങനെയെല്ലാമാണ് ഇതും ഓവർ കം ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ്. നമുക്ക് ഇന്നത്തെ കാലത്ത് അറിയാൻ കഴിയു ഇന്നത്തെ കാലഘട്ടത്തിൽ പണ്ട് 50 വയസ്സ് കഴിഞ്ഞാലാണ് വൈറ്റമിൻ ഡി കുറവുണ്ട് ഓസ്റ്റിയോ പൊറോസിസ് വരുമ്പോഴാണ് വൈറ്റമിൻ ഡി കുറവുണ്ട് എന്ന് പറയുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് 10 വയസ്സ് കഴിയുമ്പോൾ തന്നെ കുട്ടികൾ പറയുന്ന ഒരു കാര്യമാണ് കാലുകളിൽ വേദനയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ പല മെഡിറ്റേഷൻ കൊടുത്ത് പിന്നീട് ചെക്കപ്പുകൾ നടത്തുന്നത് ഇന്നത്തെ കാലത്ത് വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി കുറവ്. ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും ഇത് വളരെ കൂടുതലായി കാണുന്നുണ്ട്. അതായത് വൈറ്റമിൻ ഡി യുടെ കുറവ്. എപ്പോഴാണ് ഇത് കുറവാണ് എന്ന് പറയുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണ 20 നാനോ ഗ്രാം എന്നാണ് വളരെ കുറവാണ് എന്ന് പറയുന്നത്. അത്രയധികം ആളുകൾ കൃത്യമായി മെഡിറ്റേഷൻ കൊടുത്താൽ മാത്രമാണ് ബാക്കിയുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നത്. അതുപോലെതന്നെ 20 30 ആണെങ്കിലും ഇൻസഫിഷന്റ് ഗ്രൂപ്പ് ആയിട്ടാണ് പറയുക. മോഡറേറ്റലി ഇൻസഫിഷന്റ് ആണ് 30 മുതൽ 40 കാറ്റഗറിയിൽ വരുന്ന ആളുകൾ. ഇത്തരത്തിൽ വ്യത്യാസം വരുമ്പോൾ എന്തെല്ലാമാണ് വ്യത്യാസം വരുന്നത്.
നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്നതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായി നമുക്ക് അറിയാൻ സാധിക്കും. ഇന്നത്തെ കാലത്ത് നിരവധി കുട്ടികളിൽ പല പ്രശ്നങ്ങളും കാണാറുണ്ട്. ഇതിന് പ്രധാന കാരണം ഗർഭാവസ്ഥയിൽ തന്നെ വൈറ്റമിൻ ഡി ഡെഫിഷൻസി കാണുന്ന അമ്മമാരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. അതുപോലെതന്നെ നിരവധിപേരിൽ കണ്ടുവരുന്ന പ്രശ്നമാണ് ഫാറ്റി ലിവർ ഇതിന് കാരണമാണ് വൈറ്റമിൻ ഡി ഡെഫിഷൻസി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam