കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നുണ്ടോ? എങ്കിൽ ഇത് ഉപയോഗിക്കൂ. മാറ്റങ്ങൾ തിരിച്ചറിയൂ…| Dark circles under Eyes

Dark circles under Eyes : സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ് നാം ഏവരും. അതിനായി ഒട്ടനവധി മാർഗ്ഗങ്ങൾ നാം ഏവരും സ്വീകരിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒന്നാണ് കൺതടങ്ങളിലെ കറുപ്പ് നിറം. പല കാരണത്താൽ ഇത്തരത്തിൽ കൺതടങ്ങളിലും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാറുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഉറക്കമില്ലായ്മയാണ്. അമിതനേരം ഫോൺ നോക്കി ഉറക്കത്തെ ഇല്ലാതാക്കുന്നവരാണ് നാം ഏവരും.

ഇത്തരത്തിൽ ഫോണിന്റെ ഉപയോഗം കൂടുകയും ഉറക്കം കുറയുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കൺതടങ്ങളിലും കണ്ണിലെ ചുറ്റും കറുത്ത നിറം രൂപപ്പെടുന്നതായി നമുക്ക് കാണാൻ സാധിക്കും. നാം ഉപയോഗിക്കുന്ന മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന ഒട്ടുമിക്ക സൗന്ദര്യസംരക്ഷണ ക്രീമുകളും ലോഷനുകളും കണ്ണിന് ചുറ്റും ഉപയോഗിക്കാൻ പാടില്ലാത്തവയാണ്.

ഇവയിൽ കെമിക്കലുകളും മറ്റും തന്നെ ഇവയുടെ ഉപയോഗം കണ്ണിന്റെ കാഴ്ചശക്തിയെ വരെ ബാധിക്കാവുന്നതാണ്. അതിനാൽ പ്രകൃതിദത്തമായ രീതികളാണ് കണ്ണിന്റെ കറുപ്പ് നിറം മാറ്റുന്നതിന് ഏറ്റവും ഉപകാരപ്രദമായിട്ടുള്ളത്. കണ്ണിന്റെ കൺതടങ്ങളിലും ചുറ്റുമുള്ള കറുത്ത നിറം രക്തത്തിൽ കൊളസ്ട്രോൾ അധികമാകുന്നത് വഴിയും ഉണ്ടാകാറുണ്ട്. അതിനാൽ ഇത്തരത്തിൽ കൺതടങ്ങളിലും കണ്ണിന് ചുറ്റും.

കറുത്ത നിറമുള്ളവർ ഏറ്റവും ആദ്യം കൊളസ്ട്രോൾ ലെവൽ ചെക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ കണ്ണിന് ചുറ്റുന്ന ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തൈര് എന്നത്. ഇത് പ്രകൃതിദത്തമായവ ആയതിനാൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും നമ്മുടെ കണ്ണിനോ മുഖത്തിനോ വരുത്തി വയ്ക്കുകയില്ല. അതുപോലെതന്നെ കണ്ണൻ ചുറ്റും ഉപയോഗിക്കാൻ പറ്റുന്ന മറ്റൊന്നാണ് മൺചട്ടിയുടെ അടിയിലുള്ള കരി. തുടർന്ന് വീഡിയോ കാണുക.

One thought on “കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നുണ്ടോ? എങ്കിൽ ഇത് ഉപയോഗിക്കൂ. മാറ്റങ്ങൾ തിരിച്ചറിയൂ…| Dark circles under Eyes

Leave a Reply

Your email address will not be published. Required fields are marked *