മുഖത്തെ ചുളിവുകൾ നീക്കുന്നതിനും ചെറുപ്പം നിലനിർത്തുന്നതിനും പാലിനൊപ്പം ഇതും കൂടി ചേർക്കൂ. ഇതാരും കാണാതെ പോകരുതേ…| Skin whitening pack

Skin whitening pack

Skin whitening pack : നാം ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് പച്ചരി. പച്ചരി അരി ആയിട്ട് അല്ലാതെ അരിപ്പൊടി ആയിട്ടാണ് കൂടുതലായും നാം ഉപയോഗിക്കാറുള്ളത്. നമ്മുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രഭാത ഭക്ഷണത്തിലെ ഒരു പ്രധാന ഘടകം തന്നെയാണ് ഇത്. ഈ പൊടി ചൂടാക്കി ദോശ ഇഡ്ലി തുടങ്ങിയ ഒട്ടനവധി പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവ നമ്മുടെ ശരീരത്തിന് ഒട്ടനവധി പോഷകങ്ങൾ.

തരുന്നവയുമാണ്. എന്നാൽ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ശാരീരിക ഗുണത്തേക്കാൾ ഏറെയാണ് ചർമ സംരക്ഷണത്തിന് ഇത് വഴി ലഭിക്കുന്ന ഗുണങ്ങൾ. അത്തരത്തിൽ പച്ചരി ഉപയോഗിച്ച് ഉള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഈ പച്ചരി നമ്മുടെ മുഖത്ത് ഉപയോഗിക്കുന്നത് വഴി മുഖത്തെ ചർമ്മത്തെ വരൾച പൂർണ്ണമായിത്തന്നെ ഇല്ലാതാക്കാൻ സാധിക്കും. അതോടൊപ്പം മുഖത്തുണ്ടാകുന്ന ഫ്രീ റാഡിക്കുൽസിന് മറികടക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു.

അതിനാൽ തന്നെ മുഖത്തെ ഡെഡ് സെല്ലുകളെ നശിപ്പിക്കാനും പുതിയ കോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കൂടാതെ മുഖത്തെ മുഖക്കുരുക്കൾ കറുത്ത പാടുകൾ എന്നിവയിൽ നിന്ന് മോചനം ലഭിക്കാനും മുഖത്തെ അഴുക്കുകൾ പൂർണ്ണമായി ഇല്ലാതാക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു.

അതുവഴി മുഖത്ത് എന്നും ചെറുപ്പം നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിനായി പച്ചരി അല്പം പാലിൽ കുതിർത്തു വച്ച് അരച്ച് അതിലേക്ക് അലോവേര ജെല്ലും വിറ്റാമിൻ ഇ സിറപ്പും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് മുഖത്തിനോടൊപ്പം തന്നെ ശരീരത്തിൽ മുഴുവൻ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒരു പാക്ക് ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *