ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെരിക്കോസ് വെയിനിനെ കുറിച്ചാണ്. എന്താണ് വേരിക്കോസ് വെയിൻ എങ്ങനെ അത് കണ്ട്രോളിൽ വയ്ക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എന്താണ് വെരിക്കോസ് വെയിൻ ഇത് കൂടുതലായി കാണുന്നത് നമ്മുടെ കാലുകളിലാണ്. കാലുകളിൽ വെയിൻസ് തടിച്ച് ചുരുണ്ടു കൂടി കെട്ട് പിണഞ്ഞു കിടക്കുന്നതായി ചില സമയത്ത് കാണാൻ സാധിക്കും. ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാവുക.
നമ്മുടെ ശരീരത്തിൽ രണ്ടു തരത്തിലുള്ള രക്ത കുഴൽ ആണ് ഉള്ളത്. ഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്ത മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളും. അതുപോലെതന്നെ അവിടെ നിന്ന് അശുദ്ധ രക്തം തിരിച്ചു ഹൃദയത്തിലേക്ക് എത്തിക്കുന്നു. ഇതേ വെയ്ൻസിലൂടെ പോകുന്ന അശുദ്ധ രക്തം തിരിച്ചു ഹൃദയത്തിൽ പോകാതെ വെയിൻസിൽ തന്നെ കെട്ടി കിടക്കുന്നതാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.
ഇതു വരാനായി മൂന്ന് കാരണങ്ങളാണ് പ്രധാനമായി കാണുന്നത്. ഇതിൽ ഒന്നാമതായി പറയുന്നത് വെയിൻസിൽ വാൾസിൽ ഉണ്ടാകുന്ന ഇലാസ്റ്റിസിറ്റി കുറയുമ്പോൾ ഈ പ്രശ്നങ്ങളുണ്ടാകുമ്പോൾ. അതുപോലെതന്നെ ആ ഭാഗത്തുണ്ടാകുന്ന മസ്സിലാക്റ്റിവിറ്റി കുറയുമ്പോൾ രക്തം തിരിച്ചു പോകുന്ന ട്രാൻസ്‌പോർറ്റേഷൻ ബ്ലോക്ക്.
ആവുകയും അവിടെ തന്നെ കെട്ടിക്കിടക്കുകയും ചെയിന്നു. അതുപോലെതന്നെ തിരിച്ചു ഹൃദയത്തിലേക്ക് പോകുമ്പോൾ തിരിച്ച് താഴേക്ക് വരാതിരിക്കാൻ വാൽവുകൾ ബ്ലോക്ക് ചെയ്യാറുണ്ട്. ഇത് കൃത്യമായി പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.