പാഷൻ ഫ്രൂട്ട് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്കുന്ന ഒരു ചെടിയാണ്. ഇതിന്റെ പഴത്തിനും തൊണ്ടിലും കുരുവിലും എല്ലാം പ്രതിരോധനവും നിത്യയവനവും നൽകുന്ന അമൂല്യങ്ങളായം ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഒരു ചമ്മന്തി കൊണ്ട് ഒരുപാട് ജീവൻ രക്ഷിക്കാൻ സാധിക്കും. പ്രമേഹം പ്രഷർ ഹൃദ്രോഗം തടി എന്നിവയാണ് ഇന്ന് ആശുപത്രികളുടെ നിലനിൽപ്പ്.
ഈ നാലു രോഗങ്ങളും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തി ഉപയോഗിച്ച് സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിലെ പ്രധാനപ്പെട്ട ഘടകം പാഷൻ ഫ്രൂട്ട് ആണ്. നന്നായി പഴുത്ത മഞ്ഞനിറമായ പഴം തൊണ്ടോതെ നുറുക്കിയത് രണ്ടു എണ്ണം ഒരു പിടി നിറയെ കറിവേപ്പില. അതുപോലെതന്നെ കാന്താരി മുളക് ഏഴു എട്ടണം.
ഉപ്പ് ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കുക. ഇതിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഒലിവ് ഓയിൽ വെർജിൻ എസ്ട്രാ വെർജിൻ ഒഴിച്ച് ഇളക്കി നിത്യേന ഉപയോഗിക്കുക. പാഷൻ ഫ്രൂട്ടിലെ ഫ്‌ളവനോടുകൾ മനസങ്കർക്ഷം കുറയ്ക്കുന്നവയാണ്. ഈ കാരണങ്ങൾ കൊണ്ട് നിരവധി രാജ്യങ്ങളിൽ ശാന്തിദായികം എന്ന രീതിയിൽ ഫാഷൻ ഫ്രൂട്ട് പാനീയം ലഭിക്കുന്നുണ്ട്.
രാത്രി ഉറക്കം ലഭിക്കാൻ പാഷൻ ഫ്രൂട്ട് സത്തു കുടിക്കുന്നത് വളരെ നല്ലതാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും പാഷൻ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ ബി സംയുക്തങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന വായ്പുണ്ണിനെ ഇതൊരു നല്ല ഒരു ഔഷധം കൂടിയാണ്. വില്ലൻ ചുമക്കും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.