നിങ്ങളുടെ വായിൽ കേടായ കുറ്റി പല്ലുകൾ ഇപ്പോഴും നിൽക്കുന്നുണ്ടോ? എങ്കിൽ വായയിലെ ക്യാൻസർ ഉറപ്പാണ്…| Mouth cancer symptoms

Mouth cancer symptoms

Mouth cancer symptoms : ഇന്ന് ഒട്ടുമിക്ക ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു ക്യാൻസറാണ് വായിലെ ക്യാൻസർ. ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് പാൻ മസാലകളുടെയും മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗമാണ്. ഇത്തരം കാര്യങ്ങൾ കൂടുതലായി ജീവിതത്തിൽ ചെയ്യുന്ന വ്യക്തികളിൽ തീർച്ചയായും വായ് ക്യാൻസർ ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ ഇത് ഉപയോഗിക്കാത്തവർക്കും വായിൽ ക്യാൻസർ വരുന്നതായി കാണാറുണ്ട്. പല കാരണങ്ങൾ ആണ് ഇതിന്റെ പിന്നിലുള്ളത്.

അതിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ദന്തo. നമ്മുടെ വായിൽ കേടായിട്ടുള്ള പല്ലുകളും പൊട്ടിയ പല്ലുകളും ധാരാളം ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ ഇത്തരത്തിലുള്ള പല്ലുകൾക്ക് നാം ശരിയായ രീതിയിൽ ചികിത്സ നൽകാറില്ല. പൊട്ടിയ പല്ലുകളോ അല്ലെങ്കിൽ കേടായ പല്ലുകളോ നാം യഥാസമയം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ഈ പല്ലുകൾ നീക്കം ചെയ്തില്ലെങ്കിൽ അത് നമ്മുടെ വായയിൽ പലതരത്തിലുള്ള മുറിവുകൾ സൃഷ്ടിക്കാം.

ഇത്തരം മുറിവുകൾ നിസ്സാരമാണ്. എന്നാൽ ഇത് ഒരേ സ്ഥലത്ത് തന്നെ അടിക്കടി ഉണ്ടാകുമ്പോൾ അത് വ്രണങ്ങളായി രൂപപ്പെടാം. ഇത്തരത്തിലുള്ള വരണങ്ങളെയും നാം നിസ്സാരമായ വായ്പുണ്ണികളായി കാണാറുണ്ട്. എന്നാൽ ഇത്തരം വ്രണങ്ങൾ പിന്നീട് ക്യാൻസറുകളായി രൂപപ്പെടാം. ഈയൊരു കാരണമാണ് ഒട്ടുമിക്ക വായ് ക്കാൻസറുകളുടെയും പ്രധാന കാരണം.

മറ്റൊരു കാരണമാണ് ഇന്നത്തെ യുവാക്കളുടെ ശീലമായിക്കൊണ്ടിരിക്കുന്ന ഹാൻസ് എന്ന ലഹരി. ഇത്തരത്തിലുള്ള ഹാൻസിൽ ചെറിയ ചില്ലുകൾ ഉണ്ടാകാം. ഇത് ചുണ്ടിന്റെ അടിയിലും നാവിന്റെ അടിയിലും വെച്ചിട്ടാണ് ലഹരി ഓരോരുത്തരും പ്രാപിക്കുന്നത്. ഇത് വായിൽ ഒട്ടനവധി സുഷിരങ്ങൾ ഉണ്ടാക്കുകയും അതുവഴി ലഹരി ഉള്ളിലേക്ക് ചെല്ലുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

2 thoughts on “നിങ്ങളുടെ വായിൽ കേടായ കുറ്റി പല്ലുകൾ ഇപ്പോഴും നിൽക്കുന്നുണ്ടോ? എങ്കിൽ വായയിലെ ക്യാൻസർ ഉറപ്പാണ്…| Mouth cancer symptoms

Leave a Reply

Your email address will not be published. Required fields are marked *