രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളും ഷുഗറും അലിയിപ്പിക്കാം മരുന്നുകൾ ഇല്ലാതെ തന്നെ. കണ്ടു നോക്കൂ…| Diet for high cholesterol and sugar

Diet for high cholesterol and sugar

Diet for high cholesterol and sugar : ജീവിതശൈലി രോഗങ്ങൾ ഏറി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി വെരിക്കോസ് വെയിൻ എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് നാമോരോരുത്തരെയും വിടാതെ പിന്തുടരുന്നത്. ഇത്തരത്തിൽ ഏതെങ്കിലും ഒരു രോഗം ഒരു വ്യക്തിയിൽ ഉടലെടുക്കുകയാണെങ്കിൽ ഏറ്റവും ആദ്യം മരുന്നുകൾ കഴിക്കുകയാണ് നാം ചെയ്യുന്നത്.

എന്നാൽ മരുന്നുകൾ കഴിച്ചുകൊണ്ട് ഇവയെ കുറയ്ക്കുകയും പിന്നീട് ശ്രദ്ധിക്കാതിരിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ മരുന്നുകൾ കൊണ്ട് മാത്രം ഇത് കുറയുകയില്ല എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. മരുന്നുകൾ എടുക്കുന്നതോടൊപ്പം തന്നെ ഡയറ്റും എക്സസൈസും ചെയ്യുന്നില്ലെങ്കിൽ യാതൊരുവിധത്തിലുള്ള കുറവും നമ്മുടെ ശരീരത്ത് ഉണ്ടാകുകയില്ല. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളെ മറി കടക്കുന്നതിന് ഏറ്റവും ആദ്യം നാം ചെയ്യേണ്ടത്.

നമ്മുടെ ആഹാരരീതി അപ്പാടെ മാറ്റുക എന്നതാണ്. നാം കഴിക്കുന്ന അരി പോലും നമ്മുടെശരീരത്തിൽ രോഗങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാണ്. അതിനാൽ തന്നെ അരി തുടങ്ങി മധുര പലഹാരങ്ങൾ മധുരം ഉപ്പ് എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ കുറച്ച് നല്ലൊരു ഡയറ്റ് പ്ലാൻ ഓരോ വ്യക്തികളും ഫോളോ ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ ഇത്തരം രോഗാവസ്ഥകളിൽ നിന്ന് പൂർണ്ണമായി മോചനം ലഭിക്കുകയുള്ളൂ.

കൂടാതെ ഈ ഡയറ്റിൽ ധാരാളം പച്ചക്കറികളും ഇലക്കറികളും മധുരക്കുറവുള്ളപഴങ്ങളും ഓരോരുത്തരും കഴിക്കേണ്ടതാണ്. കൂടാതെ ശരീരം മൊത്തത്തിൽ ഇളക്കിക്കൊണ്ടുള്ള എക്സസൈസുകളും ചെയ്യേണ്ടതാണ്. സ്വിമ്മിംഗ് നടത്തo ഓട്ടം എന്നിങ്ങനെയുള്ള എക്സസൈസുകൾ കൂടുതലായി തന്നെ നമുക്ക് ഉപകാരപ്രദമാകും. ഇത്തരത്തിലുള്ള എക്സസൈസുകൾ ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തിലെ അമിതഭാരവും അമിത കൊഴുപ്പും കുറയ്ക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

3 thoughts on “രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളും ഷുഗറും അലിയിപ്പിക്കാം മരുന്നുകൾ ഇല്ലാതെ തന്നെ. കണ്ടു നോക്കൂ…| Diet for high cholesterol and sugar

Leave a Reply

Your email address will not be published. Required fields are marked *