കുഴിനഖത്തെ പൂർണമായി ഇല്ലാതാക്കി നഖങ്ങളെ മനോഹരമാക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Best home remedies for toenail fungus

Best home remedies for toenail fungus

Best home remedies for toenail fungus : നാം ഏവരും മുഖകാന്തി വർധിപ്പിക്കുന്നതിന് പലവിധത്തിലുള്ള ക്രീമുകളും ലോഷനുകളും എല്ലാം ഉപയോഗിക്കുന്നവരാണ്. ഇവയ്ക്കെല്ലാം സൈഡ് എഫക്ട് ഉണ്ട് എന്ന് അറിഞ്ഞിട്ടും നാം അത് ഉപയോഗിക്കാറുണ്ട്. അത്രയ്ക്ക് നമ്മുടെ ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം കൽപ്പിക്കുന്നവരാണ് നാം ഏവരും. അതുപോലെ മുഖകാന്തി വർധിപ്പിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകുന്ന ഒന്നാണ് നഖങ്ങളുടെ സംരക്ഷണവും.

ഇന്ന് നഖങ്ങൾ നീട്ടി വളർത്താൻ ആഗ്രഹിക്കുന്നവരാണ് നാം ഏവരും. ഇത് നമ്മുടെ സൗന്ദര്യത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ന്. എന്നാൽ ഇത്തരത്തിൽ നഖങ്ങൾ വളർത്തുമ്പോൾ പകുതിയെത്തുമ്പോഴേക്കും അത് പൊട്ടിപ്പോകാറുണ്ട്. ഇത് നമുക്ക് വളരെയേറെ വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചിലരുടെ നകത്തിന് കേടുപാധിക്കാറുണ്ട്. ഈ ഒരു അവസ്ഥയെ കുഴിനഖം എന്നാണ് പറയുന്നത്. നഖം ചർമ്മത്തിലേക്ക് താഴ്ന്നു വളരുന്ന അവസ്ഥയാണ് ഇത്. ഇത് വേദനകൾ സൃഷ്ടിക്കുന്നു.

ഈ അവസ്ഥകൾ പൂർണമായി പരിഹരിച്ചാൽ മാത്രമേ നമ്മുടെ മുഖകാന്തിയെ പോലെ തന്നെ നഖവും മനോഹരമാക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ നഖങ്ങൾ പൊട്ടുന്നത് കുറയ്ക്കാനും കുഴിനഖത്തെ മാറ്റാനും നഖസംരക്ഷണം ഉറപ്പുവരുത്താനും കഴിയുന്ന ചില മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഇത് വളരെ ചിലവ് കുറഞ്ഞതും പ്രകൃതിദത്തമായ രീതികളുമാണ്. അതിനാൽ തന്നെ യാതൊരു വിധത്തിലുള്ള സൈഡ് എഫക്ടുകൾ മറ്റും ഉണ്ടാവുകയില്ല.

ഇത്തരത്തിൽ കൈകളിലേയും കാലുകളെയും നഖങ്ങൾ പൊട്ടി പോകാതിരിക്കാൻ നമുക്ക് നല്ലെണ്ണയോ വെളിച്ചെണ്ണയോ നഖങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ നഖത്തെ അഴുക്കുകളും മറ്റും നീക്കം ചെയ്യുന്നതിന് ചെറുനാരങ്ങ ഉപയോഗിക്കാവുന്നതാണ്. ചെറുനാരങ്ങ നല്ലവണ്ണം നഖത്ത് സ്ക്രബ്ബ് ചെയ്യുന്നത് വഴി നഖത്തിലെ അഴുക്കുകൾ പൂർണമായി പോവുകയും കുഴിനഖം ഇല്ലാതാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *