എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. വിരലുകൾ ഒരുമിച്ച് ചേർത്ത് വയ്ക്കുമ്പോൾ ഇടയ്ക്ക് ഡയമണ്ട് ഷേപ്പിൽ ഒരു ഗ്യാപ്പ് കാണാൻ കഴിയും. സാധാരണ ഇത്തരത്തിൽ സ്പേസ് ഉണ്ടാവേണ്ടതാണ്. കണ്ണാടി പോലുള്ള നഖം എന്താണ് പ്രതിബലിപ്പിക്കുന്നത് എന്താണ്. കണ്ണാടി നമ്മുടെ തന്നെ മുഖമാണ് പ്രതിഫലിപ്പിക്കുന്നത്.
അതുപോലെ തന്നെ നഖം നമ്മളുടെ ആരോഗ്യത്തിന്റെ ഒരു പ്രതിഫലനമാകുന്നതും അത് നല്ല കണ്ണാടി പോലെ ഇരിക്കുമ്പോൾ തന്നെയാണ്. ഈ നഖം വളരുന്നത് താഴെ നിന്നാണോ മുകളിൽ നിന്നാണോ. ചിലപ്പോൾ ഇത് ഒരു കുസൃതി ചോദ്യമായി തോന്നുന്നു. വളരെ വ്യക്തമായ സൂചനകൾ നഖം നൽക്കുന്നുണ്ട്. നഖം കടിക്കുന്നവർക്ക് ടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളുണ്ട് എന്നത് ആർക്കായാലും ഒന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതാണ്.
പലപ്പോഴും പല കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പോകുമ്പോ നഖം കണ്ടാൽ തന്നെ നമുക്കറിയാം ഇവർ വളരെ ടെൻഷൻ അടിച്ചാണ് വന്നിട്ട് ഉള്ളത് എന്നത്. ഈ നഖത്തിന്റെ കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. നഖത്തിന്റെ ആരോഗ്യഗുണങ്ങളെ പറ്റി നമുക്ക് ഡിസ്കസ് ചെയ്യാം.
ഈ നഖത്തിലെ ഏറ്റവും പ്രധാനമായി നോക്കുന്നത് ചില കാര്യങ്ങളാണ്. വിളർച്ചയുണ്ടോ എന്ന് നോക്കാറുണ്ട്. വിളർച്ച ഉണ്ടെങ്കിൽ സാധാരണ ചുവപ്പ് നിറം നഖങ്ങളിൽ ഉണ്ടാകാറില്ല. അതുപോലെതന്നെ മഞ്ഞപ്പിത്തം ലക്ഷണങ്ങൾ ഉണ്ടെങ്കിലും നഖത്തിന്റെ ഭാഗത്തു നോക്കിയാലറിയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs