മൈഗ്രേൻ തലവേദന പൂർണമായും മാറ്റാം… ഈ ഒറ്റമൂലി മതി…

മൈഗ്രേൻ പോലുള്ള തലവേദനകൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാം ഇതിന് കാരണം എന്താണ് അത്തരത്തിൽ ഉപകാരപ്പെടുന്ന ചില വിലപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും തലവേദന പ്രശ്നങ്ങൾ അനുഭവിക്കാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും. ചിലർക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിലുണ്ടാകുന്ന തലവേദന പലപ്പോഴും വേദനസംഹാരികൾ കഴിച്ചു മാറ്റിയെടുക്കുകയാണ് പതിവ്.

എന്തെങ്കിലും ചെറിയ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ പോലും തലവേദന അനുഭവപ്പെടുന്ന നിരവധി വ്യക്തികൾ സമൂഹത്തിലുണ്ട്. തലവേദന വരുന്നതുമൂലം നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഒരു ദിവസം തന്നെ നിങ്ങളെ അത് മൂലം കഷ്ടത്തിൽ ആക്കുന്നു. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് തലവേദന വരുമ്പോൾ പലരുടെയും സംശയമാണ് ഇത് മൈഗ്രൈൻ ആണോ എന്നത്. ഇത് സ്വയം തിരിച്ചറിയുക കുറച്ചു പ്രയാസമുള്ള കാര്യമാണ്. സാധാരണ തലവേദന പോലെ തന്നെ ലക്ഷണങ്ങളാണ് മൈ ഗ്രീൻ തലവേദന കളും കാണിക്കുന്നത്.

ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ മൈഗ്രൈൻ തിരിച്ചറിയാൻ കഴിയൂ. സാധാരണ തലവേദന കഴുത്തിൽ വേദന ഉണ്ടാകുന്നതാണ് തലയ്ക്കു ചുറ്റും വേദന പഠനം ആയിരിക്കും. ഇത്തരം തലവേദനകൾക്ക് കാരണം ടെൻഷൻ ഉറക്കമില്ലായ്മ തുടങ്ങിയവയാണ്. മൈ ഗ്രീൻ തലവേദന തുടർച്ചയായി കാണുന്ന ഒരു പ്രശ്നമാണ്. ഇത്ര സന്ദർഭങ്ങളിൽ ഭക്ഷണത്തോട് താല്പര്യം ഇല്ലാതിരിക്കുക ക്ഷീണം വിഷാദം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു നാടൻ രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *