എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. മുടിയിൽ ഉണ്ടാവുന്ന ചില പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിൽ അലറ്റാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ഒരു നാച്ചുറലായി ഹെയർ ഷാമ്പൂവിന്റെ ടിപ്പു ആണ്. മുടികൊഴിച്ചിലും അതുപോലെതന്നെ താരനും മാറ്റിയെടുക്കാൻ സാധിക്കുന്ന നല്ല ഒരു ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ആവശ്യമുള്ളത് ചെമ്പരത്തി പൂവ് തന്നെയാണ്. നല്ല ചുവന്ന നാടൻ ചെമ്പരത്തി പൂവാണെങ്കിൽ ഇതാണ് ഏറ്റവും നല്ലത്. ഈ ചെമ്പരത്തി പൂവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു എണ്ണയുടെ വീഡിയോ മുൻപ് ഷെയർ ചെയ്തിട്ടുണ്ട്. ചെമ്പരത്തിപ്പൂവ് എത്രമാത്രം കിട്ടുന്നുണ്ടോ അത്രയും എടുത്തു വെച്ചോളൂ. ഇത് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജിലെ ഒരു പ്ലാസ്റ്റിക് കവറിൽ എടുത്ത് സൂക്ഷിക്കാവുന്നതാണ്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അലോവേരയാണ്. ഇത് രണ്ടു കഷണം അലോവേര എടുക്കുക. നമ്മൾ എടുക്കുന്ന ചെമ്പരത്തിപ്പൂവിനെക്കാൾ കുറച്ചു കൂടി അലോവേര കൂടുതലായിരിക്കുന്നതാണ് നല്ലത്. അലോവേര വളരെ നല്ലതാണ്. നമ്മുടെ ഹെയർ ഫോൾ കൺട്രോൾ ചെയ്യാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഡ്രൈ ആയിട്ടുള്ള സ്കാൾപ്പ് നല്ല രീതിയിൽ മോർച്ചറിയിസിംഗ് ചെയ്യാനായി ഈ അലോവേര.
വളരെയേറെ സഹായിക്കുന്നുണ്ട്. താരൻ ഒരുപാട് ഉള്ളവരാണ് എങ്കിൽ തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഹെർബൽ ആണെങ്കിൽ യാതൊരു തരത്തിലുള്ള പാരശ്വഫലങ്ങളും ഉണ്ടാവില്ല. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki