സൗന്ദര്യം നോക്കുന്നവരാണ് എല്ലാവരും അല്ലേ. മുഖസൗന്ദര്യം മുടിയുടെ സൗന്ദര്യം ശരീരസൗന്ദര്യം അങ്ങനെ എല്ലാത്തരത്തിലും സൗന്ദര്യം പോകുന്നവർ എന്ന് തന്നെ പറയാം. ഇത്തരക്കാർ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് കക്ഷത്തിൽ ഉണ്ടാകുന്ന കറുത്ത കറ ദുർഗന്ധം എന്നിവ. സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ പെൺകുട്ടികൾക്ക് നാണക്കേട് ആയി തോന്നുന്ന ഇരുണ്ട കക്ഷങ്ങളുടെ നിറം മാറ്റാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്.
രോമങ്ങൾ നീക്കം ചെയ്താലും തൊലിയെ കാൾ ഇരുണ്ട നിറമായതിനാൽ പലപ്പോഴും കഷം കാണിക്കുന്നത് മടിയാണ് പെൺകുട്ടികൾക്ക്. എന്നാൽ ഒരു മാസത്തിനുള്ളിൽ കക്ഷത്തിലെ കറുപ്പ് നിറം മായ്ക്കാനുള്ള ഒരു നാടൻ രീതിയാണ് ഇവിടെ പറയുന്നത്. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ചെറുനാരങ്ങ 15 മിനിറ്റ് നേരം കഷങ്ങളിൽ തേച്ച് പിടിപ്പിച്ചാൽ കറുപ്പ് നിറം മാറിക്കിട്ടും.
കൂടാതെ വെള്ളരിക്ക അരിഞ്ഞത് കക്ഷത്തിൽ തേയ്ക്കുന്നതും സൗന്ദര്യം കൂട്ടാൻ സഹായിക്കുന്നതാണ്. ആന്റി ഓസിഡന്റ്റുകൾ അടങ്ങിയ കറ്റാർവാഴ ഉപയോഗിച്ചും ചർമം വൃത്തിയാക്കാൻ സഹായിക്കുക മാത്രമല്ല മൃദുലമാകാനും സഹായിക്കുന്നതാണ്. കക്ഷങ്ങളിലും കൈ ഇടുക്കുകളിലും ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റാൻ ഒലിവ് ഓയിൽ സഹായകമാണ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.