മലം പോകുമ്പോൾ മലത്തോടൊപ്പം രക്തം തുള്ളിത്തുള്ളിയായി പോകാറുണ്ടോ ? ഇതിനെ ആരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലത്ത് മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങൾ ഏറി വരികയാണ്. മലദ്വാരവുമായി ബന്ധപ്പെട്ടവ ആയതിനാൽ തന്നെ ഇത് പുറത്ത് പറയാൻ ഓരോരുത്തരും മടി കാണിക്കാറുണ്ട്. ഇതുതന്നെയാണ് ഇത്തരം രോഗങ്ങളുടെ ആഗാധം കൂട്ടുന്നത്. അത്തരത്തിൽ മലദ്വാരവുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ് ഫിഷർ എന്നത്. ഈ ഒരു രോഗവസ്ഥ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴ മൂലം സംഭവിക്കുന്നതാണ്. അമിതമായി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും കഴിക്കുമ്പോൾ വയറ് ഉറയ്ക്കുകയും മലം ഉറച്ച് പോവുകയും.

ചെയ്യുന്ന അവസ്ഥ വഴി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ഇത്തരത്തിൽ മലബന്ധം ഉണ്ടാവുകയാണെങ്കിൽ മലമുറച്ച് പോകുo. അങ്ങനെ മലം ഉറച്ചുപോകുമ്പോൾ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകളാണ് ഫിഷർ എന്നത്. ഈ ഒരു അവസ്ഥ മറ്റു രോഗാവസ്ഥകളേക്കാൾ ഏറെ വേദനാജനകമാണ്. മലം പാസ് ചെയ്ത് കഴിഞ്ഞതിനു ശേഷം രണ്ടോ മൂന്നോ അതിലധികം മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു വേദനയാണ് ഇത്.

ഇത്തരത്തിൽ മലം പോകുമ്പോൾ തുള്ളി തുള്ളിയായി രക്തവും പോകാറുണ്ട്. രക്തം പോകുന്നതിനാൽ തന്നെ ഇത് പൈൽസ് ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവങ്ങൾ തന്നെ ഭക്ഷണങ്ങളിൽ നല്ല രീതിയിലുള്ള ക്രമീകരണം കൊണ്ടുവരികയാണെങ്കിൽ ഇവയെ പെട്ടെന്ന് തന്നെ മറികടക്കാനാവും.

ഇത്തരം പ്രശ്നങ്ങൾ മറികനെ ഫൈബറുകൾ ധാരാളമാണ് ഭക്ഷണപദാർത്ഥങ്ങളാണ് നാം ഓരോരുത്തരും ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കേണ്ടത്. എന്നാൽ മാത്രമേ ശരിയായ രീതിയിൽ ദഹനം ഉണ്ടാവുകയുള്ളൂ. ശരിയായത് ഈ രീതിയിൽ ദഹനം ഉണ്ടായാൽ മാത്രമേ മലബന്ധത്തെ പൂർണമായി ഒഴിവാക്കാനും മലം സുഖമായി പോകാനും കഴിയുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *