മുട്ടുവേദനകളും നീർക്കെട്ടുകളും ദിവസങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാo. ഇതിനായി ഈ ഇലകൾ ആരും ഇനി കളയരുതേ.

പലതരത്തിലുള്ള ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. പ്രകൃതി നമുക്ക് തന്ന വരദാനം തന്നെയാണ് ഇത്. അത്തരത്തിൽ നമുക് ഒട്ടനവധി ഔഷധഗുണങ്ങൾ പ്രധാനം ചെയ്യുന്ന സസ്യമാണ് തൊട്ടാവാടിയും കമ്മ്യൂണിസ്റ്റ് പച്ചയും. പലതരത്തിലുള്ള ആരോഗ്യം നേട്ടങ്ങളാണ് ഈ രണ്ടു സസ്യങ്ങളും നമുക്ക് തരുന്നത്. തൊട്ടാവാടി എന്നത് തൊടുമ്പോൾ വാടുകയും പിന്നീട് നിവരുകയും ചെയ്യുന്ന ഒരു സസ്യമാണ്. ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഇത് നമ്മുടെ രക്തത്തിലെ പ്രമേഹത്തിന് ഇല്ലാതാക്കാൻ.

വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ്. അതുപോലെതന്നെ കൊളസ്ട്രോളിന് കുറയ്ക്കാനും മറ്റു അവയവങ്ങളെ സംരക്ഷിക്കാനും ഈ ഇലയ്ക്ക് കഴിയും. അതുപോലെതന്നെ മൂത്ര സംബന്ധമായ എല്ലാ ഇൻഫെക്ഷനുകളും നീക്കുന്നതിന് ഈ ഇല സഹായികരമാണ്. തൊട്ടാവാടിയുടെ ഇലകൾ ഉപയോഗിച്ചുകൊണ്ട് തന്നെ മൂത്രത്തിലെ കല്ലുകളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കഴിയുന്നതാണ്. അതുപോലെതന്നെ നമ്മുടെ മുറിവുകളും മറ്റും പെട്ടെന്ന് ഉണക്കാൻ കഴിവുള്ള ആന്റി.

ഫംഗൽ ഗുണമുള്ള ഒരു ഇലയാണ് കമ്മ്യൂണിസ്റ്റ് പച്ച. നമ്മുടെ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പിനെയും അലിയിച്ചു കളയാനുള്ള ശക്തിയുണ്ട്. ഇത്തരത്തിൽ കഴിവുള്ള തൊട്ടാവാടിയും കമ്മ്യൂണിസ്റ്റ് പച്ചയും നമ്മുടെ ശരീരത്തിലെ ശാരീരിക വേദനകളെ മറികടക്കാൻ സഹായകരമാണ്. കൈമുട്ടിലെയും കാൽമുട്ടിലെയും കാൽപാദങ്ങളിലെയും വേദനകളെ നീക്കുന്നതിനും നീർക്കെട്ടിനെ പൂർണമായി.

ഇല്ലാതാക്കാനും ഈ ഇലകൾക്ക് സാധിക്കും. അത്തരത്തിൽ ഈ രണ്ട് ഇലകളും വെച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വഴിയുള്ള നേട്ടങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രകടമാകുന്നതാണ്. ഇതിനായി തൊട്ടാവാടിയും കമ്മ്യൂണിസ്റ്റ് പച്ചയിലയും വെള്ളം ചേർക്കാതെ അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *