ശരീരത്തിലെ പോഷക കുറവ് പരിഹരിക്കാൻ ദിവസവും ഇത് ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങളെ ആരും കണ്ടില്ല എന്ന് നടിക്കരുതേ.

വലുപ്പത്തിൽ ഏറെ ചെറുപ്പം ഉള്ള ഒന്നാണ് എള്ള്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇത് നമുക്ക് തരുന്ന ഗുണങ്ങൾ വളരെയേറെയാണ്. അത്തരത്തിൽ ഒട്ടനവധി ഔഷധമൂലമുള്ള ഒന്നാണ് എള്ള്. എള്ള് തന്നെ പലതരത്തിലാണ് ഉള്ളത്. ഇത് വെളുത്ത നിറത്തിലും കറുത്ത നിറത്തിലും ചുവപ്പ് നിറത്തിലും നമുക്ക് കാണാൻ സാധിക്കും. ഇവ മൂന്നും ഒരേപോലെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. ഇവ ഉപയോഗിച്ചിട്ടുള്ള എള്ള് എണ്ണയും ഏറെ ഔഷധമൂലമുള്ള ഒന്നാണ്.

ഈയൊരു എള്ളെണ്ണയ്ക്ക് വിവിധ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവാണ് ഉള്ളത്. ശരീര വികാസത്തിനും ബുദ്ധി വികാസത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എള്ള്. ശരീരപുഷ്ടിയും തേജസും കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. നമ്മുടെ ചർമ്മങ്ങൾ നേരിടുന്ന രാഷസ് വരൾച്ച എന്നിങ്ങനെ മാറ്റുന്നതിനും എള്ളെണ്ണ ഉപയോഗപ്രദമാണ്. അതുപോലെതന്നെ പലതരത്തിലുള്ള പാടുകൾ നീക്കം ചെയ്യുന്നതിനും പ്രത്യേക കഴിവുണ്ട്. ചരമ സംരക്ഷണത്തെപ്പോലെ.

തന്നെ മുടികളുടെ സംരക്ഷണത്തിനും എള്ളെണ്ണ ഉത്തമമാണ്. മുടിയിഴകളിലെ കൊഴച്ചിൽ നീങ്ങുന്നതിനും താരൻ അകറ്റുന്നതിനും മുടികൾ ഇടതൂർന്ന് വളരുന്നതിനും എള്ളെണ്ണ എന്നും പ്രയോജനകരമാണ്. ശരീരത്തിലെ പ്രോട്ടീന്റെ അഭാവം നേരിടുന്നവർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു പദാർത്ഥമാണ് എള്ള്. എള്ള് എല്ലാദിവസവും അരച്ച് പാലിൽ കലക്കി കുടിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായിട്ടുള്ള.

പ്രോട്ടീനുകൾ ലഭ്യമാകുന്നു. കാൽസ്യം ധാരാളമായി അടങ്ങിയതിനാൽ തന്നെ കാൽസ്യക്കുറവ് പരിഹരിക്കാൻ ഇത് സഹായകരമാണ്. സ്ത്രീകളിലെ ആർത്തവ സമയത്തുണ്ടാകുന്ന വേദനകൾക്ക് ഉള്ള ഒരു പരിഹാരം മാർഗ്ഗം കൂടിയാണ് എള്ള്. അസഹ്യമായ വേദന അനുഭവിക്കുന്ന ആർത്തവ ദിവസങ്ങളെ മറികടക്കുന്നതിന് വേണ്ടി എള്ള് വറുത്തു പൊടിച്ചു കഴിക്കുന്നത് നല്ലതാണ്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *