പല ആരോഗ്യപ്രശ്നങ്ങൾക്കും പല രീതിയിലാണ് ശരീരം ലക്ഷണങ്ങൾ കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയസ്തംഭനം മൂലം അകാലത്തിൽ മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഹാർട്ട് അറ്റാക്ക് അതായത് ഹൃദയകതവും അതുപോലെതന്നെ ഹൃദയസ്തംഭനവും തമ്മിൽ എന്താണ് വ്യത്യാസം.
ഇത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത കണ്ടെത്താൻ അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൃദയത്തിന്റെ പമ്പിങ് പെട്ടന്ന് നിലച്ചു പോകുന്നതാണ് ഹൃദയസ്തംഭനം. ഹൃദയത്തിൽ ഉണ്ടാകുന്ന നെർവുകളെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക്കൽ വയറിംഗ് മെക്കാനിസത്തിൽ ഉണ്ടാകുന്ന പിഴവുകൾ ഷോർട് സർക്യൂട്ടാണ് ഹൃദയസ്തംഭനത്തിന് കാരണമാകുന്നത്.
നാലോ അഞ്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ഹൃദയത്തിന്റെ പ്രവർത്തനം പമ്പിങ് ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല എങ്കിൽ മരണം സംഭവിക്കാം. നാലഞ്ചു മിനിറ്റ്നുള്ളിൽ പമ്പില്ലാത്ത ശേഷം തിരികെ കൊണ്ടുവരാൻ കഴിഞ്ഞാലും നേർവ് ഡാമേജ് സംഭവിച്ചിട്ടുണ്ടാകും. അതുപോലെതന്നെ ഹൃദയസ്തംഭനം ഉണ്ടായാൽ ഉടനെ തന്നെ ബോധം നശിക്കുന്നതിനാൽ ആരെങ്കിലും കാണുകയും.
ഉടൻ തന്നെ സിപിആർ നൽകുകയും ചെയ്താൽ മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളൂ. ഹൃദയത്തിന്റെ ഒരു ഭാഗത്തെ രക്തക്കുഴലിൽ ഉണ്ടാകുന്ന അടവ് മൂലം രക്തയോട്ടം നിലച്ച പോഷക ലഭിക്കാത്തത് ഇതുപോലെ പ്രത്യേകിച്ചും ആവശ്യവും അതുമൂലം ഉണ്ടാകുന്ന നെഞ്ച് വേദനയുമാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Baiju’s Vlogs