പ്രതിരോധശേഷി വർധിപ്പിക്കാനും സന്ധിവേദനയെ മറികടക്കാനും ഇതൊരു സ്പൂൺ മതി. ഇതാരും കാണാതെ പോകല്ലേ.

കുട്ടികളുള്ള നാമോരോരുത്തരുടെയും വീട്ടിൽ നിർബന്ധമായും നട്ടുപിടിപ്പിക്കേണ്ട ഒരു സസ്യമാണ് പനിക്കൂർക്ക. കഞ്ഞിക്കൂർക്ക ഞവര എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഔഷധ മൂല്യമുള്ള സസ്യങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു സസ്യമാണ് ഇത്. പല രോഗങ്ങളെ പ്രതിരോധിക്കാനുള്ള വീട്ടുവൈദ്യത്തിലെ ഒരു പ്രധാന താരം തന്നെയാണ് ഇത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഔഷധമാണ്.

ചെറുതും വലുതുമായി നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇത് ഏറ്റവും അധികം ഉപയോഗിക്കുന്നത് പനി ചുമ ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനാണ്. ഇതിനായി പനിക്കൂർക്കയുടെ നീര് ആണ് ഉപയോഗിക്കുന്നത്. ഇത് കുട്ടികളിലെ ഇത്തരം പ്രശ്നങ്ങളെ മാറ്റുന്നത് പോലെ തന്നെ മുതിർന്നവരിലും.

ഇത് പ്രയോജനകരമാണ്. കൂടാതെ ഗ്യാസ് വയറിളക്കം വയറുവേദന എന്നിങ്ങനെയുള്ള ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങളെ പൂർണ്ണമായും എതിർക്കാനും ഇതിന്റെ കഴിവുണ്ട്. അതോടൊപ്പം തന്നെ ആസ്മ ബ്രോങ്കൈറ്റിസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ കുട്ടികളിലെ മുതിർന്നവരിലേയും വിരശല്യത്തിന് ഇത് പ്രയോജനകരമാണ്.

കൂടാതെ ഗർഭിണികൾ ഇതിന്റെ നീര് കുടിക്കുകയാണെങ്കിൽ ഗർഭസ്ഥ ശിശുവിനെ വരെ അതിന്റെ പോഷഗുണങ്ങൾ ലഭിക്കുന്നു. അതോടൊപ്പം തന്നെ തൊലിപ്പുറത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനെ കഴിയുന്നു. കൂടാതെ പലതരത്തിലുള്ള സന്ധിവേദനകളെ മറികടക്കാനും ഇത് ഉത്തമമാണ്. പല രോഗങ്ങളെ ഇല്ലാതാക്കാനും പല രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.