നമ്മെ ഓരോരുത്തരെയും വല്ലാതെ വലയ്ക്കുന്ന ഒരു അവസ്ഥയാണ് വേദനകൾ. അത്തരത്തിൽ പലതരത്തിലുള്ള ശാരീരിക വേദനകൾ ആണ് ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചിലവർക്ക് ജോലികൾ ചെയ്യുന്നത് വഴിയോ ചിലവർക്ക് കഠിനമായ വ്യായാമം ചെയ്യുന്നത് വഴിയോ ചിലവർക്ക് മറ്റുപല രോഗങ്ങളുടെ ലക്ഷണമായോ എല്ലാം ശാരീരിക വേദനകൾ കാണുന്നു. എല്ലാവരിലും ശാരീരിക വേദനകൾ ഉണ്ടെങ്കിലും സ്ത്രീകളിൽ ഇത് അധികമായി തന്നെ കാണാവുന്നതാണ്.
സ്ഥിരവും എന്നാൽ ഇടയ്ക്കിടെ വരുന്നതുമായ പല തരത്തിലുള്ള വേദനകളാണ് സ്ത്രീകൾ ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. വേദനകൾ നിരന്തരം നേരിടുന്നുണ്ടെങ്കിലും അതിനെ ചികിത്സിപ്പിച്ച് ഭേദമാക്കാൻ പരമാവധി കുറവ് ആളുകളാണ് ശ്രദ്ധിക്കുന്നത്. ഇത്തരത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന വേദനകളുടെ കാരണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അവയിൽ തന്നെ സ്ത്രീകളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ്.
ഫൈബ്രോമയോളജിയ എന്ന അവസ്ഥ. ഫൈബ്രോമയോളജിയ എന്ന് പറഞ്ഞത് ശരീരമാസകലം പലഭാഗങ്ങളിലായി വേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഇന്ന് കാലുവേദന ആണെങ്കിൽ അടുത്ത ആഴ്ച അത് നടുവേദനയും മാറുന്നു പിന്നെ അത് മറ്റു പല വേദനകളായി മാറുന്നു. ഇത്തരത്തിൽ വേദനകൾ മാറിമാറി വരുമ്പോൾ അവയെ മറികടക്കുന്നതിന് വേണ്ടി പല പെയിൻ കില്ലറുകൾ സ്വീകരിക്കുമെങ്കിലും
ഇതിൽ നിന്ന് പൂർണ്ണമായമോചനം പ്രാപിക്കാൻ സാധിക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് ഇത് മാനസിക പരമായിട്ടുള്ള ചില കാരണങ്ങളാൽ സ്ത്രീകളിൽ ഉണ്ടാകുന്നതായതുകൊണ്ടാണ്. അതുപോലെ തന്നെ സ്ത്രീകളിൽ കാണുന്ന മറ്റൊരു രോഗാവസ്ഥയാണ് പേശി വേദന. എത്ര തന്നെ സ്കാനിങ്ങും എത്രയും എല്ലാം എടുത്താലും ഇതിന്റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാൻ സാധിക്കില്ല. തുടർന്ന് വീഡിയോ കാണുക.