ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ ആണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായിട്ടുള്ള ഒന്നാണ് ഗർഭധാരണം. ഒരു ഭ്രൂണത്തെ ഗർഭം ധരിക്കുന്നത് മുതൽ ആ ശിശുവിനെ വളർത്തി വലുതാക്കുന്നത് വരെ ഉള്ളത് വളരെ വലിയൊരു ഉത്തരവാദിത്തമാണ്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ ഒരു സ്ത്രീ ശാരീരിക പരമായും മാനസിക പരമായും ഒട്ടനവധി വെല്ലുവിളികൾ നേരിടേണ്ടതായി വരുന്നു.

അതിനാൽ തന്നെ ഏതൊരു സ്ത്രീയും ഗർഭം ധരിക്കുന്നത് പ്ലാൻ ചെയ്തിട്ട് ആയിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ പ്ലാൻ ചെയ്ത് ഗർഭധാരണം സാധ്യമാകുമ്പോൾ ഉണ്ടാകുന്ന ഔട്ട് കം വളരെ നല്ലതായിരിക്കും. ഗർഭസ്ഥ അവസ്ഥയിൽ ഹോർമോണുകളിൽ വേരിയേഷൻ ഉണ്ടാകുന്നതിന് ഫലമായി ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങളും നേരിടേണ്ടിവരുന്നു. ശരീരഭാരം കൂടി വരികയും മറ്റു പല അസ്വസ്ഥതകൾ നേരിടേണ്ടി വരികയും ചെയ്യുന്നു. മുന്നേ കൂട്ടി പ്ലാൻ ചെയ്തിട്ടാണ് ഗർഭധാരണം.

എങ്കിൽ ഇത്തരമൊരു അവസ്ഥ നമുക്ക് മുന്നേ കൂട്ടി കാണാൻ സാധിക്കുകയും നമ്മുടെ ശരീരത്തിനെയും മനസ്സിനെയും അതിനെ പാകപ്പെടുത്താൻ സാധിക്കുന്നു. അതിനാൽ തന്നെ മാനസികമായുള്ള കുറെ സമ്മർദ്ദങ്ങൾ നമുക്ക് കുറയ്ക്കാൻ സാധിക്കും. അത് കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ്. എന്നാൽ പ്രീ പ്ലാൻ ഇല്ലാതെ ഗർഭധാരണം ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ.

ഓരോ സ്ത്രീകളിൽ ഉണ്ടാക്കുകയും അതിന്റെ ഫലമായി കുഞ്ഞിന്റെ ആരോഗ്യത്തെ വരെ ബാധിക്കുന്നു. ഇത്തരത്തിൽ ഗർഭം ധരിക്കുന്നതിനെ 20 മുതൽ 30 വയസ്സ് വരെ ഉള്ള സമയമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. മുപ്പതകൾ കഴിയുംതോറും ഗർഭധാരണ സാധ്യതകൾ കുറയുകയും മറ്റു പല ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിന്റെ സാധ്യതകൾ കൂടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.