ഫാറ്റി ലിവറിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത്തരം കാര്യങ്ങൾ അറിയാതെ പോകരുതേ…| Best 2 medication for fatty liver

Best 2 medication for fatty liver

Best 2 medication for fatty liver : ഇന്ന് എല്ലാവരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറി കഴിഞ്ഞിരിക്കുന്നു ലിവർ ഫാറ്റ് എന്നത്. ഇത് പെട്ടെന്ന് തന്നെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് ഇതിന്റെ സവിശേഷത. ഏതെങ്കിലും ഒരു അസുഖത്തിന് അൾട്രാസൗണ്ട് എടുക്കുമ്പോൾ ആണ് ഇതിന്റെ വ്യാപ്തി നാമോരോരുത്തരും തിരിച്ചറിയുന്നത്. ഇന്ന് ഇത് കുട്ടികളിലും വ്യാപകമായി കാണുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ അമിതമായി ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പുകൾ ലിവറിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഇത്.

കൊഴുപ്പുകൾ മാത്രമല്ല കാർബോഹൈഡ്രുകളെല്ലാം ഇതിന് വിനയാണ്. അതുപോലെതന്നെ ഈയൊരു അവസ്ഥ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മറ്റു പല രോഗാവസ്ഥകൾ കുറയാതെ തന്നെ തുടരുന്നതിന് ഇത് കാരണമാകുന്നു. ഫാസ്റ്റ് ഫുഡുകളുടെ അഭിനിവേശമാണ് ഇത്തരമൊരു രോഗാവസ്ഥകൾ നമ്മുടെ ഇടയിൽ വർദ്ധിക്കുന്നതിന് കാരണമായി കൊണ്ടിരിക്കുന്നത്.

അതിനാൽ തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ നാം കൂടുതൽ ശ്രദ്ധ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നമ്മുടെ ലിവറിനെ ബാധിക്കുന്ന ഈ ഒരു അവസ്ഥയ്ക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. അവയെ ആൽക്കഹോളിക് ഫാക്ടർ എന്നും നോൺ ആൽക്കഹോളിക് ഫാക്ടർ എന്നും നമുക്ക് വേർതിരിക്കാവുന്നതാണ്. ഇതിൽ ആൽക്കഹോളിക് ഫാക്ടേർസിൽ മദ്യപാനവും പുകവലിയും എല്ലാം പെടുന്നു. ( Best 2 medication for fatty liver )

അമിതമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരിൽ അതിൽ നിന്നുള്ള വിഷാംശങ്ങൾ അടിഞ്ഞുകൂടി ഫാറ്റി ലിവർ ഉണ്ടാകുന്നു. അതിനാൽ തന്നെ മദ്യപാനവും പുകവലിയും നല്ലൊരു ആരോഗ്യത്തിന് നാം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇത് ഫാറ്റി ലിവർ ഉണ്ടാകുന്നതിനും അത് വഴി കരളിന്റെ പ്രവർത്തനം പൂർണമായി ഇല്ലാതാക്കുന്നതിനും ഹൃദയ പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *