കാലിനടിയിൽ സവോള ഈ രീതിയിൽ വെച്ച് കിടന്നിട്ടുണ്ടോ..!! അത്ഭുതം കാണാം…

നമ്മുടെ എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് സവാള അല്ലേ. നിരവധി ഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷക ഘടകങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്. അധികം ആളുകളും കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരത്തിൽ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലുള്ള അണുക്കൾ നശിപ്പിക്കുകയും ചെയ്യാൻ സാധിക്കുന്ന ചെറിയ വിദ്യ ഉണ്ട്.

അവ എന്താണെന്ന് നോക്കാം. സവാള വൃത്താകൃതിയിൽ മുറിച്ചെടുക്കുക. കീടനാശിനി ഉപയോഗിക്കാത്ത സവാള ആണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരത്തിൽ മുറിച്ചെടുത്ത് സവാള കാൽപാദത്തിനടിയിൽ മുഴുവനായി മൂടുന്ന രീതിയിൽ വയ്ക്കുക. ഇങ്ങനെ വെച്ചതിനുശേഷം ഒരു സോക്സ് ഇട്ടാൽ പാദത്തിൽ ഇറകി ഇരിക്കാൻ ഇത് സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

ഇങ്ങനെ ചെയ്യുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഇത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ ശരീരത്തെ അണുവിമുക്തമാക്കാനും ഇത് സഹായകരമാണ്. ശരീരത്തിൽ നിന്ന് വിഷാംശം പുറത്തു കളയാനും ഇത് നിങ്ങളെ സഹായിക്കുന്നുണ്ട്. മുറിയിലെ വായു വിശദീകരിക്കാനും ഈ മുറിച്ച് സവോള സഹായിക്കുന്നുണ്ട്.

സവാള മുറിച്ച് മുറിയുടെ പല ഭാഗങ്ങളായി സൂക്ഷിച്ചു നോക്കുക. ചൈനയിലെ ചില പ്രത്യേക ആരോഗ്യ പരിപാലന വിശ്വാസപ്രകാരം കാൽപാദങ്ങളിൽ എല്ലാവിധ ആന്തരിക അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട് എന്നാണ്. ഈ രീതിയിലാണ് ശരീരത്തിലെ രക്തം ഈ രീതിയിൽ ശുദ്ധീകരിക്കാൻ സാധിക്കുന്നത്. ഇതൊന്നും അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *