വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ നല്ല വേനൽക്കാലമാണ് പൊടി പെട്ടെന്ന് കേറി കൊണ്ടിരിക്കുന്ന സമയമാണ്. ഇത്തരത്തിലുള്ള പൊടി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മോപ്പ് തയ്യാറാക്കാവുന്നതാണ്. അതിനുവേണ്ടി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പഴയ ടീ ഷർട്ട് ആണ്.
ഇത് എടുത്ത് തുടയ്ക്കാനായി ഉപയോഗിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഇത്തരത്തിലുള്ള ചില കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്. അതിന് കൈയുടെ ഭാഗം കഴുത്തിന്റെ ഭാഗം ആവശ്യമില്ല അവിടെ നിന്ന് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് രണ്ടായി മുറിച്ചെടുക്കുക. ഇത് മടക്കിയിട്ട ശേഷം ഏകദേശം രണ്ടായി മുറിച്ചെടുക്കുക. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി മാറ്റുക. മുറിക്കുമ്പോൾ ഒരിഞ്ച് ഗ്യാപ്പ് ഇട്ട് ശേഷം വേണം മുറിക്കാൻ. അരങ്ങ് പരിവത്തിൽ ഇത് വെട്ടിയെടുക്കുക.
ഇത്തരത്തിൽ രണ്ട് കഷണം തുണിയും വെട്ടിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു മെഴുകുതിരി പപ്പടം കുത്തി കത്തി പ്ലാസ്റ്റിക് കുപ്പി എന്നിവയാണ്. ഇത് നന്നായി ചൂടാക്കി എടുത്ത ശേഷം ബോട്ടിൽ നന്നായി കട്ട് ചെയ്ത് എടുക്കുക. ഇതിലെ കഴുത്തിന്റെ ഭാഗവും അടിഭാഗവും ആവശ്യമില്ല. പിന്നീട് ഇത് ഷീറ്റ് പരിവത്തിൽ ആക്കി മാറ്റുക. പിന്നീട് പപ്പടം കുത്തി ഉപയോഗിച്ച് ഇതിന് ഓരോ തുള്ളകൾ ഉണ്ടാക്കിയെടുക്കുക.
പിന്നീട് ഇതിന്റെ ഒരു വീതി നോക്കുക അതിനുശേഷം തുണി മടക്കി യെടുക്കാവുന്നതാണ്. ഇത് സൂചിയും നൂലും ഉപയോഗിച്ച് തുന്നി പിടിപ്പിക്കുക. പിന്നീട് ഇതിന് ഒരു പിടികൂടി തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.