നാമോരോരുത്തരും നമ്മുടെ വീടും വീട്ടിലെ പല വസ്തുക്കളും വൃത്തിയാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് നമ്മുടെ വീട്ടിലെ ക്ലോസറ്റുകൾ ക്ലീൻ ചെയ്യുക എന്നുള്ളത്. ഇത്തരത്തിൽ നമ്മുടെ വീട്ടിലെ ക്ലോസറ്റുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കാറുണ്ട്. ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴിയും വളരെ നല്ല റിസൾട്ട് ആണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്.
എന്നാൽ ഇവയുടെ എല്ലാം ഉപയോഗം നമുക്ക് പല തരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രോഡക്ടുകളിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ ക്ലോസറ്റിൽ മറ്റും വരുന്നതിന് ഫലമായി അത് സെപ്റ്റിക് ടാങ്കുകളിൽ എത്തുകയും അവിടെയുള്ള ബാക്ടീരിയകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലുള്ള വേസ്റ്റുകൾ നശിപ്പിക്കുന്നതിന് വേണ്ടി ആ ബാക്ടീരിയകൾ നമുക്ക് ആവശ്യമായവയാണ്.
അതിനാൽ തന്നെ അത്തരത്തിൽ കടകളിൽ നിന്ന് വാങ്ങിക്കുന്ന ടോയ്ലറ്റ് ക്ലീനറുകൾ ഉപയോഗിക്കുന്നതിനേക്കാൾ മെച്ചകരമായിട്ടുള്ള ടോയ്ലറ്റ് ക്ലീനർ ആണ് ഇതിൽ കാണുന്നത്. ഇത് വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് അല്പം സോപ്പുപൊടിയാണ്.
സോപ്പുപൊടി ആയതിനാൽ തന്നെ വളരെ കുറവ് മാത്രമാണ് ഈ എടുക്കേണ്ടത്. അതോടൊപ്പം തന്നെ ഇതിലേക്ക് ആവശ്യമായ വേണ്ടത് ബ്ലീച്ചിങ് പൗഡർ ആണ്. വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു പൗഡർ തന്നെയാണ് ഇത്. ഇവർ രണ്ടും നല്ലവണ്ണം ഒരു കുപ്പിയിലേക്ക് ഇട്ടുകൊടുത്ത് അതിൽ വെള്ളം ഒഴിച്ച് മിക്സ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.