മലബന്ധം കീഴ്വായു ശല്യം ഉണ്ടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും നിസ്സാരമായി കാണല്ലേ…| Constipation symptoms and causes

Constipation symptoms and causes : ഇന്നത്തെ കാലഘട്ടങ്ങളിൽ നാം ഓരോരുത്തരും നിത്യ ജീവിതത്തിൽ നേരിടുന്ന ഒരു പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. നാമോരോരുത്തരും കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ദഹിക്കാതെ തന്നെ നിൽക്കുന്ന അവസ്ഥയാണ് ഇത്. നാമോരോരുത്തരും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് അന്നനാളം വഴി ആമാശയത്തിൽ എത്തി അവിടെ വെച്ചാണ് ദഹനം എന്ന പ്രക്രിയ നടക്കുന്നത്. ആമാശയത്തിൽ വച്ച് ദഹനരസവുമായി കൂടി ചേർന്ന് ദഹനം സാധ്യമായതിനു ശേഷം.

അത് ചേർക്കുന്നതിലേക്ക് എത്തുകയും അതിൽ നിന്ന് ശരീരം ആവശ്യമായിട്ടുള്ള പോഷകങ്ങൾ വലിച്ചെടുക്കുകയും ബാക്കിയുള്ള പിന്നീട് മലദ്വാരത്തിലൂടെ പുറന്തള്ളുകയും ആണ് ചെയ്യുന്നത്. എന്നാൽ ഈയൊരു പ്രക്രിയയിൽ എവിടെയെങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ ആണ് ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നത്.

ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം പുളിച്ചുതികട്ടൽ മലബന്ധം വയറിളക്കം കീഴ്വായു ശല്യം വായനാറ്റം വയറിലെ അൾസർ എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ദഹന സംബന്ധം ആയിട്ടുള്ള രോഗങ്ങൾക്ക് ഉള്ളത്. ഇത്തരത്തിലുള്ള രോഗങ്ങൾ അടിക്കടി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനെ പിടിക്കാതെ തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണ്.

അതിനാൽ തന്നെ ഇവയെ ഒഴിവാക്കുന്നതിനു വേണ്ടി നാം ഏറ്റവുമാദ്യം ചെയ്യേണ്ടത് ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിലെ പിടിക്കാത്തത് എന്ന് കണ്ടുപിടിക്കുകയാണ്. അത്തരത്തിൽ ചിലവർക്ക് ഉണ്ടാകുന്ന ഇൻഡോളൻസ് ആണ് ഗ്ലൂട്ടൺ ഇൻ പറയുന്നത്. ഇത് ഗോതമ്പും ഗോതമ്പിന്റെ ഉത്പന്നങ്ങളും കഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകളാണ്. തുടർന്ന് വീഡിയോ കാണുക.