ക്ലീനിങ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീട് നല്ല വൃത്തിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലരും വീട് ക്ലീൻ ചെയ്യാനായി ധാരാളം ബുദ്ധിമുട്ടുന്നത് കാണാം. ഒരു കിടിലൻ ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ വീട്ടിലെ വാഷ് ബേസിൻ കഴുകുന്നത് എത്ര ചെയ്താലും ക്ലീൻ ആക്കി എടുക്കാൻ സാധിക്കണം എന്നില്ല. വീണ്ടും ക്ലീൻ ആക്കാൻ ഉണ്ട് എന്ന് തോന്നാറുണ്ട്.
അതിനുവേണ്ടി സഹായിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നല്ല വൃത്തിയായി എങ്ങനെ ഇത് ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി വാഷ് ബേസിൻ രീതിയിൽ ക്ലീൻ ആവുക മാത്രമല്ല ഇതിൽ എന്തെങ്കിലും ബ്ലോക്കേജ് ഉണ്ടെങ്കിൽ അതുകൂടി പോകാൻ ഈ ക്ലീനിങ് ടിപ് സഹായിക്കുന്നതാണ്. അതിനായി നമുക്ക് ആവശ്യമുള്ളത് വിനാഗിരിയാണ്.
അതുപോലെതന്നെ ഡിഷ് വാഷ് ലിക്വിഡ് ആണ്. ആദ്യം തന്നെ വിനാഗിരി ഒഴിച്ച് കൊടുക്കുക. എല്ലാ ഭാഗത്തും നല്ല രീതിയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചുകൊടുക്കണം. പിന്നീട് ഇത് നല്ല രീതിയിൽ ബ്രഷ് ഉപയോഗിച്ച് കഴുകിയെടുക്കാം. ഇങ്ങനെ ചെയ്തശേഷം കുറച്ച് സമയം വയ്ക്കുക.
ഇങ്ങനെ ചെയ്താൽ വാഷ്ബേസിനീലെ കറ ഇളകൻ ഇത് സഹായിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പിന്നീട് ഒരു 10 മിനിറ്റ് കഴിഞ്ഞ് ഇതൊക്കെ കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Kairali Health