ഉള്ളിയും സവാളയും എത്ര കാലം വേണമെങ്കിലും കേട് വരാതെ സൂക്ഷിക്കാം…

ഉള്ളി കേട് വരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്നതാണ് ഉള്ളി സവാള. ഇപ്പോ മഴക്കാലമാണ് ഈ സമയങ്ങളിൽ ഉള്ളി വെളുത്തുള്ളി സവോള എന്നിവയെല്ലാം പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്. ഇത് എങ്ങനെ കൂടുതൽ നാൾ സൂക്ഷിക്കാൻ. അതുപോലെതന്നെ ഗ്യാസ് എങ്ങനെ ലാഭിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യം തന്നെ സവാള എങ്ങനെ കാലം കുറെ സൂക്ഷിക്കാം എന്ന് നോക്കാം. നമുക്കറിയാം തണുപ്പ് കാലമായാൽ പെട്ടെന്ന് തന്നെ സവാള ചുവന്നുള്ളി എന്നിവ കേടു വരാനുള്ള സാധ്യതയുണ്ട്. ഗ്യാസിനോട് ചേർന്ന് തന്നെ ഒരു പേപ്പർ വിരിച്ച ശേഷം ഇത് നിരത്തി വയ്ക്കുക. അതുപോലെതന്നെ എന്ത് പാചകം കഴിഞ്ഞാലും ഗ്യാസിന് ചുറ്റും സവാള നിരത്തി വെക്കുക. ഈയൊരു ചൂടുകൊണ്ട് സവാള പെട്ടെന്ന് അഴുകാതെ ഇരിക്കുന്നതാണ്. അതുപോലെതന്നെ കിഴങ്ങ് രീതിയിൽ സൂക്ഷിക്കാവുന്നതാണ്.

അതുപോലെതന്നെ വെളുത്തുള്ളിയും ഈ രീതിയിൽ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അടുത്ത ടിപ്പ് മീൻ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്നാണ്. ഹോട്ടലിൽ നിന്ന് കിട്ടുന്ന മീൻ നല്ല രുചിയും നല്ല മണവും ഉണ്ടായിരിക്കും. എന്നാൽ ഇന്ന് റസ്റ്റോറന്റ് സ്റ്റൈല് ൽ എങ്ങനെ മീൻ ഫ്രൈ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മീൻ മസാല പുരട്ടിവെച്ച ശേഷം. ഒരു പാൻ എടുത്തശേഷം വെളിച്ചെണ്ണ ഒഴിച്ചു ഒരു ഗരം മസാല പെപ്പർ പൗഡർ വേപ്പില എന്നിവ ഇട്ടുകൊടുക്കുക.

ഇത് ഫ്രൈ ആയതിനുശേഷം മീൻ പുരട്ടിവെച്ചിരിക്കുന്നത്ത് ഇട്ടുകൊടുത്താൽ മാത്രം മതി ഇങ്ങനെ ഫ്രൈ ചെയ്ത് എടുത്താൽ നല്ല രുചി ആയിരിക്കും ലഭിക്കുക. ഇത് എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഗ്യാസ് എങ്ങനെ സേവ് ചെയ്യാം എന്ന് നോക്കാം. സ്റ്റൗവിന്റെ പുറകുവശത്തുള്ള നോബ് ഇടയ്ക്കിടെ ചെക്ക് ചെയ്യേണ്ടതാണ്. ഇതിനിടയിലൂടെ ഗ്യാസ് ലീക്ക് ആവാനുള്ള സാധ്യതയുണ്ട്. കൂടാതെ ബർണർ ഇടയ്ക്കിടെ ഒന്ന് ക്ലീൻ ചെയ്യേണ്ടതാണ്. വെക്കുന്ന പാത്രത്തിന്റെ അളവിൽ മാത്രമാണ് എപ്പോഴും തീ പാടുള്ളൂ. അല്ലെങ്കിൽ തീ കുറച്ച് വെക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *