കരിമ്പൻ കളയാൻ ഇനി പുതിയ വിദ്യ… ക്ലോറിൻ വേണ്ട ബ്ലീച്ചും വേണ്ട… ഇങ്ങനെ ചെയ്താൽ മതി….| Cloth Cleaning Tip

തുണിയിലെ കരിമ്പൻ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തുണിയിലെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തുണികളിൽ നിന്ന് കരിമ്പൻ കറ അതുപോലെതന്നെ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് കറ എന്നിവ അതുപോലെതന്നെ തുരുമ്പു കറ എന്നിവ വളരെ എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ എത്ര കറപിടിച്ച ഷർട്ട് ആണെങ്കിലും നല്ല തൂവെള്ളയാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതിനു വേണ്ടി എന്തെല്ലാം ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. കരിമ്പൻമാറ്റുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു ബനിയനിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിക്കുന്നത് കാണാറുണ്ട്. ഇത് പഴയ ബനിയൻ ആണ്. ഇത് കഴുകിയശേഷം ഇതിലേക്ക് ഒരു കളറും കരിമ്പനും എല്ലാം മാറ്റി നല്ല വെളുത്ത ബനിയൻ ആക്കി മാറ്റുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുക്കുക. ആ ഒരു ബക്കറ്റിലേക്ക് ഒരു കപ്പ് വെള്ളമാണ് ഒഴിച്ചു കൊടുക്കേണ്ടത്. വെള്ളം എത്രയാണ് ചേർത്ത് കൊടുക്കേണ്ടത് ആ ഒരു അളവിൽ തന്നെ വിനാഗിരി കൂടി ചേർത്തു കൊടുക്കേണ്ടതാണ്. തുല്ല്യ അളവിൽ തന്നെ വെള്ളവും വിനാഗിരിയും ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് കരിമ്പനുള്ള തുണി മൊത്തമായി ഇതിൽ മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണ് കരിമ്പിനുള്ളത് എങ്കിൽ ആ ഭാഗം മാത്രം മുക്കി വയ്ക്കാൻ സാധിക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഈയൊരു ബനിയൻ വിനാഗിരിയിലും തുല്യ അളവിൽ വെള്ളത്തിലും 10 മിനിറ്റ് സമയം മുക്കി വയ്ക്കുക. പിന്നീട് കരിമ്പിനുള്ള ഭാഗത്ത് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തുണികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി ഇതിൽ നല്ല രീതിയിൽ തന്നെ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. പിന്നീട് കരിമ്പൻ ഉള്ള ഭാഗത്ത് നന്നായി ഈ രീതിയിൽ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *