മൂന്നു നിറങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കൂ ഒളിഞ്ഞിരിക്കുന്ന രഹസ്യം പുറത്തുകൊണ്ടുവരാം. കണ്ടു നോക്കൂ.

നമ്മുടെ ഓരോരുത്തരുടെയും സ്വഭാവ സവിശേഷതകൾ അറിയാൻ വളരെ ബുദ്ധിമുട്ടാണ്. അടുത്ത ഇടപഴകിയാൽ മാത്രമേ ഒരു വ്യക്തിയുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. എന്നാൽ ഒരു നിറം തിരഞ്ഞെടുക്കുന്നത് വഴി നമ്മുടെ സ്വഭാവം മുഴുവൻ നമുക്ക് വെളിവാകുന്നതാണ്. അത്തരത്തിൽ വളരെയധികം പ്രയോജനകരമായിട്ടുള്ള ഒന്നാണ് ഇതിൽ കാണുന്നത്. ഇതിൽ എബിസി എന്നിങ്ങനെ മൂന്നക്ഷരത്തിൽ മൂന്നു നിറങ്ങൾ ആണ് നൽകപ്പെട്ടിട്ടുള്ളത്.

വെളുപ്പ് പിങ്ക് നീല എന്നിങ്ങനെയുള്ള ഈ മൂന്നു തരത്തിൽ നിന്ന് ഏതെങ്കിലും ഒരു നിറം തെരഞ്ഞെടുക്കേണ്ടതാണ്. ഈ നിറമാണ് നമ്മുടെ ജീവിതത്തെ പറഞ്ഞു തരുന്നത്. ഇതിൽ വെള്ളം നിറമാണ് തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ ഫലം ഇപ്രകാരമാണ്. വെള്ളം എടുക്കുന്നവരാണെങ്കിൽ വളരെയധികം ഉദാസീനർ ആയിട്ടുള്ളവർ ആയിരിക്കും അവർ. അത്ര സന്തോഷം ഇല്ലാത്ത ആളുകൾ ആയിരിക്കും ഈ ഒരു നിറം തിരഞ്ഞെടുക്കുക. വളരെയധികം ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലും.

അകപ്പെട്ടിരിക്കുന്നവരാണ് എന്നുള്ള ഒരു ചിന്തയുള്ളവരാണ് ഇവർ. അതുമാത്രമല്ല ഒരിക്കലും അത്തരം പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സാധിക്കില്ല എന്ന് കരുതുന്നവരുമാണ് ഇവർ. പലതരത്തിലുള്ള ആശങ്കകളും ജീവിതത്തിൽ നിലനിൽക്കുന്നവർ ആയിരിക്കും ഈ ഒരു നിറം തിരഞ്ഞെടുക്കുക. അതുപോലെ തന്നെ സ്വയം ആത്മവിശ്വാസം ഇല്ലാത്തവരും ആയിരിക്കും ഈ ഒരു തിരഞ്ഞെടുക്കുക.

അതുപോലെ തന്നെ ഒരു വിലയും തന്നെ ജീവിതത്തിന് ഇല്ല എന്ന് ചിന്തിക്കുന്നവരും ആയിരിക്കും ഈ ഒരു തിരഞ്ഞെടുക്കുന്നവർ. അതേസമയം ഈ വെള്ളം തെരഞ്ഞെടുത്ത ആളുകളെ മറ്റുള്ളവർ വളരെ കാര്യമായി പരിഗണിക്കുകയും അവരെ മുൻപന്തിയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നവരും ആയിരിക്കും. തുടർന്ന് വീഡിയോ കാണുക.