ഇറച്ചിയും മീനും എല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ… ഇക്കാര്യം ചെയ്യാറുണ്ടോ…!! അറിയാതെ പോകല്ലേ..

വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ ചെറിയ ടിപ്പുകൾ ആണ്. ഇത് വളരെ പ്രധാനപ്പെട്ട എല്ലാവർക്കും ഉപയോഗപ്പെടുന്ന ടിപ്പുകൾ ആണ്. ബീഫ് ചിക്കൻ അല്ലെങ്കിൽ വലിയ മീനുകൾ അല്ലെങ്കിൽ ചെമ്മീൻ വാങ്ങുമ്പോൾ ഒരു ദിവസം കഴിഞ്ഞു അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞു എടുക്കുകയാണ് എങ്കിൽ അതേപോലെതന്നെ ഫ്രീസറിൽ വെച്ചാൽ മതി. എന്നാൽ ഇതിൽ കൂടുതൽ ദിവസം കഴിഞ്ഞാണ് എടുക്കുന്നത് എങ്കിൽ ഇത് നേരിട്ട് ഫ്രീസറിൽ വച്ച് കഴിഞ്ഞ്ൽ ഇതിന്റെ രുചി മാറാനുള്ള സാധ്യത കൂടുതലാണ്.

ഒരു മാസത്തോളം തന്നെ രുചി മാറാതെ തന്നെ ഫിഷ് അല്ലെങ്കിൽ മീറ്റ് എന്താണെങ്കിലും സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്ന താണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ കുറച്ച് ബീഫ് എങ്ങനെ സ്റ്റോർ ചെയ്തേക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി മീനും അല്ലെങ്കിൽ ചിക്കനോ എന്താണെങ്കിലും ഇതേ രീതിയിൽ തന്നെ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. ചെറിയ പീസ് ആക്കി കട്ട് ചെയ്ത് കിട്ടുന്നത് ആണെങ്കിലും. അതുപോലെതന്നെ വലിയ പീസ് ആയി കിട്ടുന്നത് ആണെങ്കിലും ഇതേ രീതിയിൽ തന്നെ ചെയ്താൽ മതിയാകും.

പിന്നീട് വാങ്ങി കൊണ്ടുവരുന്ന ബീഫ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ബീഫ് മൂടുന്നതുവരെ വെള്ളം ഒഴിച്ചു കൊടുക്കുക. നല്ലപോലെ വെള്ളം നിറഞ്ഞിരിക്കേണ്ടതാണ്. പിന്നീട് ഈ പാത്രം അടച്ച ശേഷം ഫ്രീസറിലേക്ക് വെച്ച് കൊടുക്കുക. അങ്ങനെ ചെയ്ത സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസം യാതൊരു കേടും കൂടാതെ തന്നെ യാതൊരു രുചി വ്യത്യാസം ഇല്ലാതെ ബീഫ് കിട്ടുന്നതാണ്. ഇത് എത്ര ആവശ്യമുണ്ട്.

അതിനനുസരിച്ച് സെപ്പറേറ്റ് പാത്രങ്ങളിലാക്കി വയ്ക്കുക. പിന്നീട് ഇത് എടുത്ത് വെള്ളത്തിലേക്ക് ഇട്ടു ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്നതാണ്. ഫ്രീസറിൽ വയ്ക്കുന്ന ബീഫ് ചിക്കൻ എന്താണെങ്കിലും എടുത്തു കഴിഞ്ഞു പിന്നീട് മുറിക്കണമെങ്കിൽ നന്നായി ഐസ് വിടുന്നതിനു മുൻപ് തന്നെ മുറിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ മുറിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. ഇനി നിങ്ങൾ ഇറച്ചി വീട്ടിൽ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *