ഫാറ്റി ലിവർ വിട്ടുമാറാതെ നിങ്ങളിൽ കാണുന്നുണ്ടോ?ഇത് ബ്രസ്റ്റ് ക്യാൻസറിന്റെ ഒരു ലക്ഷണം മാത്രമാണ്. കണ്ടു നോക്കൂ…| Breast cancer causes

Breast cancer causes : ഇന്ന് സ്ത്രീകളുടെ ജീവനെത്തന്നെ ഭീഷനായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ബ്രസ്റ്റ് കാൻസർ. ക്യാൻസറുകൾ പലതുമെങ്കിലും ഈ ക്യാൻസർ സ്ത്രീകളിലാണ് കാണുന്നത്. ഇത് തിരിച്ചറിയാൻ വൈകുംതോറും ഇതിന്റെ വ്യാപ്തി കൂടുകയും ജീവൻ തന്നെ പോകുന്നതിന് കാരണം ആവുകയും ചെയ്യുന്നു. ഈയൊരു ക്യാൻസർ മാറിക്കിടക്കുന്നതിന് വേണ്ടി ശരിയായിട്ടുള്ള ചെക്കിംഗ് ആണ് ആവശ്യം. അതിനായി മാസത്തിൽ ഒരു ദിവസമെങ്കിലും ബ്രസ്റ്റ് നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ബ്രെസ്റ്റ് നിരീക്ഷിക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വൈദ്യസഹായം വളരെ വേഗം തേടേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ബ്രസ്റ്റ് കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ബ്രെസ്റ്റിന്റെ ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറമാണ്. അതോടൊപ്പം തന്നെ ബ്രെസ്റ്റിന്റെ ഏതെങ്കിലും ഭാഗത്ത് തടിപ്പുകൾ കാണുകയാണെങ്കിൽ.

നാം അതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ബ്രെസ്റ്റിന്റെ നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നത് പോലെ ആണെങ്കിൽ അതും ബ്രസ്റ്റ് കാൻസറിന്റെ ഒരു സാധ്യതയാണ് കാണിക്കുന്നത്. കൂടാതെ ബ്രെസ്റ്റിന്റെ ആ ഭാഗത്ത് തൊടുമ്പോൾ സ്കിന്ന് കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ അതും നാം ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതും ആണ്. ഇത്തരം ലക്ഷണങ്ങളോടൊപ്പം തന്നെ ഫാറ്റി ലിവർ ഉണ്ടെങ്കിലും. ( Breast cancer causes )

നാം കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ കരളിൽ അടിഞ്ഞുകൂടുകയാണെങ്കിൽ അത് മറ്റു പല രോഗാവസ്ഥകൾ കൊണ്ടുവരാൻ സാധ്യതയുള്ളതാണ്. ഈ ഒരു അവസ്ഥ പൂർണ്ണമായും ഇല്ലാതെ ആക്കിയില്ലെങ്കിൽ രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ അത് ബ്രസ്റ്റ് ക്യാൻസർ ആവുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ വണ്ണം കൺട്രോൾ കൊണ്ടു വരികയും അരിയാഹാരങ്ങൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

One thought on “ഫാറ്റി ലിവർ വിട്ടുമാറാതെ നിങ്ങളിൽ കാണുന്നുണ്ടോ?ഇത് ബ്രസ്റ്റ് ക്യാൻസറിന്റെ ഒരു ലക്ഷണം മാത്രമാണ്. കണ്ടു നോക്കൂ…| Breast cancer causes

Leave a Reply

Your email address will not be published. Required fields are marked *