ഒരു സ്പൂൺ മതി മുട്ടുവേദന കഴുത്ത് വേദന വളരെ വേഗം മാറ്റാം..!!|Pain Relief

ശരീരത്തിൽ പലഭാഗങ്ങളിലും ഇടക്കിടെ വേദന ഉണ്ടാകാം. ഇത് ശരീരത്തിലെ പല ഭാഗങ്ങളിലും നീര് ഉണ്ടാകുന്നത് മൂലം ആകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എപ്പോഴും നിരവധി പേർക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ശരീര വേദന. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു പാത്രത്തിൽ ഏകദേശം ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അയമോദകം ആണ്. ഐമോദകം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

https://youtu.be/lIJ6xbcHVds

വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഏകദേശം അര ടീസ്പൂൺ ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഒരു ഗ്ലാസ് വരെ നന്നായി വെട്ടി തിളപ്പിച്ച് വേണം കുടിക്കാൻ. ബുദ്ധിമുട്ട് വേദനയ്ക്കും ശരീര വേദനയ്ക്കും ശരീരത്തിലെ കെട്ട ഫാറ്റ് കുറച്ചെടുക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ്. അതുപോലെതന്നെ കാൽസ്യം എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്.

എല്ലിനും പല്ലിനും ഞരമ്പുകൾക്കും നല്ല രീതിയിൽ ബലം നൽകുന്ന ഒന്നുകൂടിയാണ് ഇത്. ഒരുപാട് ഗുണങ്ങൾ ഇതിൽ വേറെ അടങ്ങിയിട്ടുണ്ട്. ഇതിൽ നിയോടിന് അതുപോലെതന്നെ സോഡിയം തയോമിൻ ഫോസ്ഫെറസ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് ശരീരത്തിലെ ഫാറ്റ് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *