ബാത്റൂം ഫ്ലാഷ് ടാങ്കിൽ ഈ കാര്യം ചെയ്താൽ നിരവധി ഗുണങ്ങളാണ് കാണാൻ കഴിയുക. വീട്ടിൽ നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ എല്ലാവർക്കും വളരെയേറെ പ്രയോജനപ്പെടുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ക്ലോസറ്റിൽ ഫ്ലഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ടു കഴിഞ്ഞാൽ അടിപൊളി മാജിക് കാണാൻ കഴിയുന്നതാണ്.
ഇത് എന്താണെന്ന് എല്ലാവർക്കും സംശയം ഉണ്ടാകും. ടോയ്‌ലറ്റിൽ പോയി ഫ്ലഷ് ചെയ്യുന്ന സമയത്ത് ടോയ്‌ലറ്റിൽ നിന്ന് ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഈയൊരു കാര്യം ചെയ്തു കഴിഞ്ഞാൽ ക്ലോസറ്റിൽ ഫ്ലാഷ് ടാങ്കിൽ എന്നും പുതുമ നിലനിർത്താൻ സാധിക്കുന്നതാണ്.
മാത്രമല്ല ബാത്റൂമിൽ ഉള്ള മണം കൂടി വലിച്ചെടുക്കുന്നതാണ്. ബാത്റൂമിൽ ഉള്ള സ്മെല്ല് പോകാൻ ക്ലോസറ്റിലുള്ള ഫ്ലഷ് ട്ടാങ്കിന് ഉള്ളിലെ ഈ പൊടി ഇട്ടുകൊടുത്തു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് ഇട്ടുകൊടുക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫ്ലാഷ് ടാങ്ക് തുറന്നശേഷം ഈയൊരു സോഡ പൊടി ഇതിലേക്ക് ഇട്ടു കൊടുക്കുക.
പിന്നെ ഇതിലേക്ക് ചെയ്യേണ്ടത് രണ്ട് സ്പൂൺ വിനാഗിരി കൂടി ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ബാത്റൂം മുഴുവൻ നല്ല സ്മെല്ല് നിറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.