കുടംപുളി കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിരവധി പേര് കാണുന്ന ഒരു പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ടിപ്പുകൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ എല്ലാവരുടെ വീട്ടിലും ചെറിയ കുട്ടികളുണ്ടാകും ഇന്ന് എല്ലാ കുട്ടികളും നല്ല കംഫർട്ട് ആയി കിടക്കാൻ വേണ്ടി ബേബി ബെഡ് പലപ്പോഴും കൂടുതൽ വില കൊടുത്തു വാങ്ങാറുണ്ട്.
എന്നാൽ ഇനി ഇത് വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി തയ്യലും ഒന്നും ആവശ്യമില്ല. ആദ്യം തന്നെ ആവശ്യമുള്ളത് ബ്ലാങ്കറ്റ് ആണ്. ബ്ലാങ്കറ്റ് ഇല്ലെങ്കിൽ ബെഡ്ഷീറ്റ് ഉപയോഗിച്ചാൽ മതി. ഒരു ബ്ലാങ്കറ്റ് രണ്ടായി മടക്കിയിട്ട് ഇത് റോള് ചെയ്ത് എടുക്കുക. ഈയൊരു രീതിയിൽ റോൾ ചെയ്തു വയ്ക്കുക. പിന്നീട് ആവശ്യമാണിത് ഒരു പില്ലോ കവർ ആണ്. ഇത് നല്ല നീളത്തിലുള്ള റോള് തന്നെ കിട്ടുന്നതാണ്.
പിന്നീട് ഈ റോൾ ആക്കിയത്. കവറിന്റെ ഒരു ഭാഗത്ത് കയറ്റി കൊടുക്കുക. അതുപോലെതന്നെ മറ്റേ അറ്റവും ഇതുപോലെ ചേർത്തുവയ്ക്കുക. ഇങ്ങനെ കവറിന്റെ രണ്ടുഭാഗവും ബ്ലാങ്കറ്റ് റോൾ വെച്ചുകൊടുക്കുക. പിന്നീട് ഈ ഒരു ഭാഗം കൂടി ഉൾഭാഗത്ത് ആക്കി കവർ ചെയ്തു കൊടുക്കുക. ഇനി ഇത് തിരിച്ചിട്ട് കഴിഞ്ഞാൽ നല്ല സൂപ്പർ കിടിലൻ ബാബി ബെഡ് റെഡിയാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന എന്നാണ് ഇത്. കടകളിൽനിന്ന് വാങ്ങി കഴിയുമ്പോൾ ഇത് വേസ്റ്റായി പോകുകയാണ് പതിവ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീണ്ടും ബെഡ്ഷീറ്റ് ആയി അതുപോലെതന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇനി അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. കുടപൊളിയാണ് ഇതിന് ആവശ്യമുള്ളത്. ഇത് നന്നായി കരിച്ചെടുക്കുക. പിന്നീട് ഇത് പൊളിച്ചടുക്കുക. ഇത് ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ നല്ല സ്ട്രോങ്ങ് ആയിരിക്കാനും അതുപോലെതന്നെ നല്ല രീതിയിൽ തിളക്കാൻ ഒരു സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog