ജനാലകൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ജനാലകളും അതുപോലെതന്നെ ജനാലകളിലെ കമ്പികളും ജനാലകളിലെ ക്ലാസ് എന്നിവ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ജനാലകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
ഇതിലേക്ക് സോപ്പുപൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ആവശ്യമുള്ളത് സോഡാപ്പൊടി ആണ്. ഇതുകൂടി ചേർത്ത് കൊടുത്ത ശേഷം നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക. സോഡാപ്പൊടി നല്ല രീതിയിൽ കളർ കളയുകയും സോപ്പ് നല്ല രീതിയിൽ തന്നെ അഴുക്ക് കളയാനും സഹായിക്കുന്ന ഒന്നാണ്. രണ്ടോ മൂന്നോ പാളികൾ ഉള്ള ജനാലുകൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.
ഇത് മറ്റൊന്നിൽ കലക്കി ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന പൂപ്പല് എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ജനാലുകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. ഒരാഴ്ചയിൽ തന്നെ ഭയങ്കരമായ അഴുക്ക് വരാനും സാധ്യതയുണ്ട്. ഇത്തരത്തിൽ മഴക്കാലത്ത് ഉണ്ടാകുന്ന അഴുക്ക് അതുപോലെതന്നെ പൂപ്പൽ മണം വളരെ എളുപ്പത്തിൽ തന്നെ ഇനി മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.